Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

‘വെള്ളം തുറക്കാനും അടയ്‌ക്കാനും സമരം ചെയ്യുന്നത് ഒരേ ആളുകള്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 09:07 pm IST
in Thrissur

തൃശൂര്‍: സമൃദ്ധമായി ജലമുണ്ടെന്ന തെറ്റിദ്ധാരണയോടെ എന്തും ചെയ്യാമെന്ന ധാരണയാണ് കോള്‍ മേഖലയിലുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. വിഭവംജില്ലാ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചിമ്മിനിയിലെ വെള്ളം ഇനിയും പറപ്പൂര്‍ മേഖലയിലേക്ക് എത്തിയിട്ടില്ല. അവിടേക്ക് വെള്ളം എത്തിക്കാന്‍ ശ്രമം തുടരുന്നതിനാല്‍ മുല്ലശേരിക്കാര്‍ക്ക് വെള്ളം കിട്ടുന്നുമില്ല. അതേസമയം തൃശൂര്‍ മണിനാടന്‍ കോളില്‍ വെള്ളം ആവശ്യത്തിലേറെ ഉയര്‍ന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്നുമുണ്ട്. കൃഷിയിറക്കുന്ന സമയത്തില്‍ ശാസ്ത്രീയ മാറ്റം വരുത്തണം. ജലലഭ്യത ഉറപ്പാക്കിയുള്ള സമയക്രമം എങ്ങിനെയാവണം എന്നത് സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കോള്‍ കര്‍ഷക സംഘം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ചിമ്മിനി ഡാം അടച്ചതും തുറന്നതുമെല്ലാം എങ്ങിനെയെന്ന് പോസ്റ്റുമോര്‍ട്ടം നടത്താനുദ്ദേശിക്കുന്നില്ല. അടയ്‌ക്കാന്‍ പറഞ്ഞ് സമരം ചെയ്തവര്‍ തന്നെയാണ് തുറക്കാന്‍ പറഞ്ഞതും. തുറന്ന് കഴിഞ്ഞപ്പോള്‍ വീണ്ടും അടയ്‌ക്കാന്‍ ആവശ്യപ്പെട്ട് സമരമിരിക്കുന്നവരും അതേ കൂട്ടര്‍ തന്നെ. ഇത്തരം രാഷ്‌ട്രീയ കളികള്‍ അവസാനിപ്പിക്കണം. കുളങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് കൂട്ടുനില്‍ക്കുന്നവരാണ് ഏറെയും. നേരിട്ട് കണ്ടാല്‍ പോലും തടയാന്‍ ആരും തയ്യാറാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കൊടും വരള്‍ച്ച നേരിടുന്ന പാലക്കാട് ജില്ലയില്‍ നേരത്തെ ഉണ്ടായിരുന്ന 1.35 ലക്ഷത്തോളം വരുന്ന കുളങ്ങള്‍ ഭൂരിഭാഗവും നികത്തിക്കഴിഞ്ഞു. തമിഴ്‌നാട് വിട്ടുകൊടുക്കാമെന്ന് പറയുന്ന വെള്ളം സംഭരിക്കാന്‍ ഇപ്പോള്‍ കുളങ്ങള്‍ അന്വേഷിക്കുകയാണവിടെ. 30000ത്തോളം കുളങ്ങള്‍ മാത്രമാണ് പാലക്കാട് ജില്ലയില്‍ അവശേഷിക്കുന്നത്. തൃശൂര്‍ ജില്ലയിലും തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുന്നുണ്ട്. അവധി ദിവസങ്ങളില്‍ ടിപ്പറുകളും യന്ത്രങ്ങളും ഉപയോഗിച്ച് നികത്തല്‍ വ്യാപകമാണ്.

വടക്കാഞ്ചേരിയില്‍ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാന്‍ ഞായറാഴ്ച ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷതവഹിച്ചു. മേളയോടനുബന്ധിച്ച മൂന്ന് ദിവസത്തെ കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അഡ്വ.കെ രാജന്‍ എംഎല്‍എ നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

News

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

News

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

പുതിയ വാര്‍ത്തകള്‍

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.