കറുകച്ചാല്‍: കോട്ടയത്തുനിന്ന് മുളയംവേലിക്ക് കെഎസ്ആര്‍ടിസി ബസ്‌സര്‍വ്വീസ് ആരംഭിച്ചു. രാവിലെ 10ന് കോട്ടയത്തുനിന്നും പാമ്പാടി, കറുകച്ചാല്‍, നെടുംകുന്നം വഴി മുളയംവേലിക്കും, തിരിച്ച് ഇതേ റൂട്ടില്‍ 11.15നും കോട്ടയത്തേക്കും സര്‍വ്വീസ് നടത്തും. ഉച്ചയ്‌ക്ക് 1ന് കോട്ടയത്തുനിന്നും മുണ്ടക്കയത്തേക്കും 3.10ന് മുണ്ടക്കയത്തുനിന്നും കോട്ടയത്തേയ്‌ക്കും 5.15ന് കോട്ടയത്തുനിന്നും പാമ്പാടി, കറുകച്ചാല്‍, നെടുംകുംന്നം മണിമലവഴി എരുമേലിക്കും രാത്രി 7.10ന് എരുമേലിയില്‍ നിന്നും പൊന്‍കുന്നത്തേക്കുമാ#് അ സര്‍വ്വീസ്.















