കല്‍പ്പറ്റ: സ്പോര്‍ട്സ് കള്‍ച്ചറല്‍ പ്രൊമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 19ന്് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന വയനാട് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മേളയുടെ ലോഗോ പ്രകാശനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. കൗണ്‍സില്‍ പ്രസിഡന്റ് കല്ലങ്കോടന്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്, ഒ.ആര്. കേളു എന്നിവരും സന്നിഹിതരായിരുന്നു. കൗണ്‍സില്‍ സെക്രട്ടറി പി. കബീര്‍ സ്വാഗതം പറഞ്ഞു. നിയാസ് തൈവളപ്പില്‍, അയൂബ് പാലകുന്ന്, എന്‍. മുസ്തഫ, സി.കെ. നൗഷാദ്, സാലി റാട്ടകൊല്ലി, പി. അഭി എന്നിവര്‍ സംസാരിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസിലെ കെ. സൈഫുദ്ദീനെ മന്ത്രി അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: