ഷൊര്‍ണൂര്‍: കേരള ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും, വിദ്യാര്‍ത്ഥിസമരത്തെ ഒറ്റു കൊടുത്ത എസ്എഫ്ഐയുടെ നടപടിയില്‍ പ്രതിഷേധിച്ചും എബിവിപികുളപ്പുള്ളിയില് പ്രകടനവും, ലക്ഷ്മി നായരുടെ കോലം കത്തിക്കുകയും ചെയ്തു.
സംസ്ഥാന സമിതി അംഗം അരുണ്‍ ഗംഗാധരന്,ജില്ലാ കണ്‍വീനര്‍ ജി.അരുണ്‍കുമാര്‍,ജോയിന്റ് കണ്‍വീനര്‍ എം.എം.ഷാജി, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: