വടക്കഞ്ചേരി: കേന്ദ്ര ബജറ്റില്‍ വരുമാന നികുതി പരിധി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എന്‍ടിയു സംസ്ഥാന ട്രഷറര്‍ എം.ശിവദാസ് സ്വാഗതം ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ അധ്യാപകര്‍ക്ക് ഏറെ ഗുണകരമാണെന്നും അദ്ദേഹംപറഞ്ഞു. നികുതി നിരക്ക് കുറച്ച് അധ്യാപകേതര ജീവനക്കാര്‍ക്കും ഗുണകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: