Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാരദാദേവി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 07:24 pm IST
in Samskriti

ഓഷോ പറഞ്ഞത്

ശ്രീരാമകൃഷ്ണ പരമഹംസര്‍ സമാധിയായി. സമാധിക്ക് തൊട്ടുമുമ്പ് അദ്ദേഹത്തെ രക്ഷിക്കാനാവില്ല’ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പരമഹംസരുടെ പത്‌നി ശാരദാദേവി വിതുമ്പി. ശ്രീരാമകൃഷ്ണ പരമഹംസരുടെ അവസാന വാക്ക് ഇതാണ്: അദ്ദേഹം ഭാര്യയോട് പറഞ്ഞു:

‘കരയരുത് , ഞാന്‍ മരിക്കാന്‍ പോകുകയല്ല. ഡോക്ടര്‍ പറഞ്ഞത് എന്റെ വസ്ത്രത്തെ മാത്രം ബാധിക്കുന്ന കാര്യമാണ്.’

അദ്ദേഹത്തിന് അര്‍ബുദ രോഗമുണ്ടായിരുന്നു.

ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞു:

‘എനിക്കറിയാവുന്നിടത്തോളം അര്‍ബുദം എന്നിലില്ല. അത് വസ്ത്രത്തിനെയുള്ളു. അതു കൊണ്ടോര്‍ക്കുക, ശരീരം നിശ്ചലമായെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ അവരെ വിശ്വസിക്കേണ്ട. എന്നെ വിശ്വസിക്കുക. ഞാന്‍ ജീവിക്കും’

ഭാരതത്തിന്റെ മുഴുവന്‍ ചരിത്രമെടുത്താലും ഭര്‍ത്താവ് ദേഹം വെടിഞ്ഞിട്ടും വിധവയാകാതിരുന്ന ഒരേയൊരാള്‍ ശാരദാദേവിയാണ്. എന്തെന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാരതത്തിലെ സ്ത്രീകള്‍ അവരുടെ ജീവിത രീതി അപ്പാടെ മാറ്റുമായിരുന്നു. അവര്‍ നിറമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കില്ല. ആഭരണണങ്ങള്‍ ധരിക്കില്ല. ജീവിതത്തിന്റെ നിറങ്ങള്‍ അവരില്‍ നിന്നും കൊഴിഞ്ഞു പോയതിനാല്‍ .

പക്ഷേ, ശാരദാദേവി ജീവിതരീതിക്ക് മാറ്റം വരുത്തിയില്ല. ജനങ്ങള്‍ വിചാരിച്ചു, ദേവിക്ക് മനോനില തെറ്റിയെന്ന്.

‘അമ്മേ, അവിടുത്തെ ആഭരണങ്ങള്‍ ഉപേക്ഷിച്ചാലും, പ്രത്യേകിച്ച് വളകള്‍. അവിടുന്ന് ഇപ്പോള്‍ വിധവയാണ്,’ ചിലര്‍ അഭ്യര്‍ഥിച്ചു.

ശാരദാദേവിക്ക് ചിരി വന്നു.

‘ഞാന്‍ നിങ്ങളില്‍ വിശ്വസിക്കണമോ, അതോ പരമഹംസരില്‍ വിശ്വസിക്കണോ? അദ്ദേഹം പറഞ്ഞത് വസ്ത്രമാണ് പോകുന്നത്. ഞാനല്ല’ എന്നാണ്. ഞാന്‍ അദ്ദേഹത്തെയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങളെയല്ല. അതു കൊണ്ട് ഞാന്‍ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കണോ അതോ രാമകൃഷ്ണ ദേവന്‍ പറഞ്ഞത് വിശ്വസിക്കണോ?’

ശാരദാദേവി ശ്രദ്ധിച്ചത് ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതാണ്.

ഉള്ള് നിറഞ്ഞ ആനന്ദത്തോടെയാണവര്‍ ജീവിച്ചത്. ശ്രീരാമകൃഷ്ണരുടെ വാക്കുകളില്‍ കൊടുത്ത ശ്രദ്ധ ദേവിയെ ആകെ മാറ്റി. ശരീരമല്ല യഥാര്‍ഥം എന്ന സത്യം ആ തപസ്വിനി മനസ്സിലാക്കി.

ദിവസവും രാത്രി കിടക്ക വിരിച്ച് തയ്യാറാക്കി ശാരദാദേവി പരമഹംസരുടെ മുറിയില്‍ പോയി പറയും: ‘പരമഹംസദേവാ, വരിക ഉറങ്ങാന്‍ സമയമായല്ലോ ‘

അവര്‍ ഭക്ഷണം തയ്യാറാക്കി എപ്പോഴത്തെയും പോലെ സന്തോഷത്തോടെ മനോഹരമായി കീര്‍ത്തനങ്ങള്‍ പാടി ശ്രീരാമകൃഷ്ണ പരമഹംസരെ വിളിക്കും.

‘വരിക, പരമഹംസദേവാ, ഭക്ഷണം തയ്യാറായിരിക്കുന്നു.’

ആ അമ്മ പരമമായതിനെ അറിഞ്ഞിരുന്നു. ഈ ജീവിതരീതി ഒരു ദിവസത്തേക്കല്ല ജീവിതാവസാനംവരെ ശാരദാദേവി തുടര്‍ന്നിരുന്നു. ‘ഞാനല്ല എന്റെ വസ്ത്രമാണ് ഇല്ലാതാകുന്നത് ‘ എന്ന ശ്രീരാമകൃഷ്ണരുടെ ലളിതമായ വാക്കുകള്‍ തന്നെ അവരെ മാറ്റി. ആ പുണ്യചരിത വിശുദ്ധീകരിക്കപ്പെട്ടു. ബോധോദയം സിദ്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.