Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠിക്കാം- പാഠം 1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 08:34 pm IST
in Samskriti

 

‘ഭാരതസ്യ പ്രതിഷ്‌ഠേ ദ്വേ സംസ്‌കൃതം സംസ്‌കൃതിസ്തഥാ’ ഭാരതത്തിന്റെ രണ്ട് പ്രതിഷ്ഠകളില്‍ ഒന്ന് സംസ്‌കൃതവും മറ്റൊന്ന് സംസ്‌കാരവുമാണെന്ന് പ്രസിദ്ധം. സംസ്‌കൃത ഭാഷ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പരിശ്രമത്തിലൂടെ പഠിക്കാന്‍ സാധിക്കുന്ന പംക്തിയാണിത്. കേട്ടു പരിചിതമായ ആപ്തവാക്യവും സുഭാഷിതവുമാണ് വിവരിക്കുക. പദാനുപദം വിവരണം നല്‍കും. ഭാഷയുടെ കര്‍ത്തൃ-കര്‍മ്മ-ക്രിയാ വിശേഷങ്ങളിലൂടെ സംസ്‌കൃതഭാഷ പരിശീലിക്കാം. വശമാക്കാം. എല്ലാ ആശംസകളും.

ക്ഷണശഃ കണശശ്‌ചൈവ വിദ്യാമര്‍ത്ഥം ച സാധയേത്

ക്ഷണശഃ = ഓരോ ക്ഷണവും, നിമിഷവും. കണശഃ = കണമായിട്ട് (സാവധാനത്തില്‍). വിദ്യാം = അറിവിനെയും. അര്‍ത്ഥം = സമ്പത്തിനെയും. സാധയേത് = സമ്പാദിക്കണം, നേടണം.

കണശഃ ച ഏവ = കണശശ്‌ചൈവ എന്ന് പദച്ഛേദം. ച ഏവ എന്നത് അവ്യയമാണ്. അവ പിന്നീട് വിശദമാക്കാം.

സുഭാഷിതം

ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ

നഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ

പദച്ഛേദഃ – ഉദ്യമേന, ഹി, സിദ്ധ്യന്തി, കാര്യാണി, ന മനോരഥൈഃ

ന, ഹി. സുപ്തസ്യ, സിംഹസ്യ, പ്രവിശന്തി, മുഖേ, മൃഗാഃ

ആകാംക്ഷാ പദ്ധതിയിലൂടെ ചോദ്യോത്തര രീതിയില്‍ സുഭാഷിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാം.

ചോദ്യം: കാര്യാണി കഥം സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നു)

ഉത്തരം: കാര്യാണി ഉദ്യമേന സിദ്ധ്യന്തി (കാര്യങ്ങള്‍ പരിശ്രമത്തിലൂടെ നേടുന്നു)

ചോ: കാര്യാണി കഥം ന സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നില്ല)

ഉ: കാര്യാണി മനോരഥൈ ന സിദ്ധ്യന്തി (കാര്യങ്ങള്‍ മനസ്സില്‍ വിചാരിച്ചാല്‍ നേടുന്നില്ല)

ചോ: മൃഗാഃ കുത്ര ന പ്രവിശന്തി? (മൃഗങ്ങള്‍ എവിടെ പ്രവേശിക്കില്ല?)

ഉ: മൃഗാഃ മുഖേ ന പ്രവിശന്തി (മൃഗങ്ങള്‍ മുമ്പില്‍ എത്തുന്നില്ല)

ചോ: കസ്യ മുഖേ ന പ്രവിശന്തി? (ആരുടെ മുമ്പില്‍ വരുന്നില്ല?)

ഉ: സിംഹസ്യ മുഖേ ന പ്രവിശന്തി (സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല)

ചോ: കീദൃശസ്യ സിംഹസ്യ മുഖേ ന പ്രവിശന്തി? (എങ്ങനെയുള്ള സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല)

ഉ: സുപ്തസ്യ സിംഹസ്യ മുഖേന പ്രവിശന്തി (ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല)

ആശയം: പരിശ്രമത്തിന്റെ മഹത്വമാണ് ഈ സുഭാഷിതത്തില്‍ വര്‍ണ്ണിക്കുന്നത്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയം പരിശ്രമത്തിലൂടെയാണ് സഫലമാകുന്നത്. കാര്യങ്ങള്‍ ആഗ്രഹിച്ചാല്‍ മാത്രം നേടാനാവില്ല. ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുന്നില്‍ ഇരയായി മൃഗങ്ങള്‍ സ്വയം എത്തുന്നില്ല. സിംഹം സ്വയം പരിശ്രമിക്കണമെന്ന് സാരം. അതേപോലെ സ്വയം പരിശ്രമിച്ച് വിജയിക്കാം.

അന്വയം: കാര്യാണി ഉദ്യമേ ന ഹി സിദ്ധ്യന്തി മനോരഥൈഃ ന. (യഥാ) മൃഗാഃ സുപ്തസ്യ സിംഹസ്യ മുഖേ ന ഹി പ്രവിശന്തി.

വിശേഷ സൂചന: ഭാഷയില്‍ ക്രിയാ ശബ്ദങ്ങളും നാമ ശബ്ദങ്ങളും അവ്യയങ്ങളും ഉണ്ട്. ഇവിടെ സിദ്ധ്യന്തി, പ്രവിശന്തി എന്നിവ അവ്യയങ്ങളും മറ്റുള്ളവ നാമരൂപങ്ങളുമാണ്. ക്രിയാശബ്ദങ്ങള്‍ക്ക് ധാതു-പദ-ലകാര-പുരുഷ-വചനങ്ങളും നാമശബ്ദങ്ങള്‍ക്ക് അനുലിംഗ-വിഭക്തി-വചനങ്ങളുമുണ്ട്. അവ്യയങ്ങള്‍ ഒരു വ്യത്യാസവും വരുത്തുന്നവയല്ല. ഇവ ഓരോന്നും വിശദമായി പഠിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.