സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം റോബോട്ട് 2വിന്റെ ടീസർ തമിഴ് പുതുവത്സരത്തിൽ (ഏപ്രിൽ 14) റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ.
350 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്. രജിനികാന്തിനൊപ്പം ബോളിവുഡ് ആക്ഷൻ കിങ് അക്ഷയ് കുമാർ, ബ്രിട്ടീഷ് സുന്ദരി എയ്മി ജാക്സൺ എന്നിവരാണ് പ്രധാന കഥാപത്രങ്ങളായിട്ടെത്തുന്നത്. ലിംക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: