Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകമത്സരം: സുരഭി നടി, പാര്‍ത്ഥസാരഥി നടന്‍, അലിയാര്‍ സംവിധായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 08:27 pm IST
in Kerala

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമേച്വര്‍ നാടക മത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ‘കാളഭൈരവനി’ലെ കുഞ്ഞാടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ത്ഥസാരഥിയും നടിയായി ‘ബോബെ ടെയ്‌ലേഴ്‌സിലെ’ മുത്തുമൊഴിയെ അവതരിപ്പിച്ച സുരഭിയും തെരഞ്ഞെടുക്കപ്പെട്ടു.

പാലക്കാട് അത്‌ലറ്റ് കായിക നാടക വേദി അവതരിപ്പിച്ച ‘ഒരു എന്തിന് എന്തിന് പെണ്‍കുട്ടി’ മികച്ച അവതരണത്തിനുള്ള അവാര്‍ഡും ആ നാടകത്തിന്റെ സംവിധായകന്‍ അലിയാര്‍ മികച്ച സംവിധായകനുമുള്ള പുരസ്‌കാരവും നേടി. മികച്ച നാടകത്തിന് 50,000 രൂപയും രണ്ടാമത്തെ നാടകത്തിന് 25, 000 രൂപയും സംവിധായകന് 20,000 രൂപയും മികച്ച നടന്‍, നടി എന്നിവര്‍ക്ക് 15,000 രൂപ വീതവും ക്യാഷ് അവാര്‍ഡായി ലഭിക്കും. അമേച്വര്‍ നാടകമത്സരത്തിനായി 43 രചനകളാണ് അക്കാദമിയില്‍ ലഭിച്ചത്.

ആലപ്പുഴയിലെ കലവൂര്‍, കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ എന്നീ രണ്ടുമേഖലകളിലായി മത്സരിച്ച 12 നാടകങ്ങളില്‍ നിന്ന് വിധിനിര്‍ണ്ണയത്തിലൂടെ യോഗ്യത നേടിയ ആറ് നാടകങ്ങളാണ് സംസ്ഥാനമത്സരത്തില്‍ പങ്കെടുത്തത്. ഈ മാസം 22 മുതല്‍ 27 വരെ അക്കാദമി തിയേറ്ററിലാണ് മത്സരങ്ങള്‍ നടന്നത്. അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ പത്രസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജൂറി അംഗങ്ങളായ ശശിധരന്‍ നടുവില്‍, ജ്യോതിഷ് എം.ജി, ജെ. ശൈലജ എന്നിവരും സന്നിഹിതരായിരുന്നു.

മറ്റ് അവാര്‍ഡുകള്‍ ചുവടെ

രണ്ടാമത്തെ അവതരണം കാളഭൈരവന്‍ (കലാപാഠശാല, ആറങ്ങോട്ടുകര), ‘ബോംബെ ടെയ്‌ലേഴ്‌സ്’ ( അതീതി സ്‌കൂള്‍ ഓഫ് പെര്‍ഫോമന്‍സ്, എറണാകുളം),രണ്ടാമത്തെ സംവിധായകന്‍ റിയാസ് (ഗന്ധകം),രണ്ടാമത്തെ നടന്‍ പി.പി. ശ്രീധരന്‍ (കാളഭൈരവനിലെ മായീന്‍),ബിനോയ് (ബോബെ ടെയ്‌ലേഴ്‌സിലെ പീരുഭായ്),രണ്ടാമത്തെ നടി ദീപിക (ഒരു എന്തിന് എന്തിന് പെണ്‍കുട്ടിയിലെ മൊയ്‌ന),രചന ദിനേശ്കുമാര്‍. ഇ.സി. (കാളഭൈരവന്‍),രണ്ടാമത്തെ രചന വിനോദ് കുമാര്‍ (ബോംബെ ടെയ്‌ലേഴ്‌സ്).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.