ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന ഒരു എന്കൗണ്ടറുടെ കഥ പറയുകയാണ് ‘മുഖ്യന്’ എന്ന ചിത്രത്തിലൂടെ സംവിധായകന് ഷാജികൈലാസ്. പാദുവാ ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഫെബ്രുവരി ആദ്യം തിയേറ്ററിലെത്തും.
ക്യാമറ – രാജു രത്നം, ഗാനം – ഹംസ കുന്നത്തേരി, സംഗീതം – ശ്രീകാന്ത് ദേവ, ആര്.കെ., തലൈവാസല്‍ വിജയ്, ആശിഷ് വിദ്യാര്‍ത്ഥി, സമ്പത്ത്, റോജ, മീനാക്ഷി ദീപ്തി, സീത എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: