Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമി: വി. മുരളീധരന്‍ അനിശ്ചിതകാല ഉപവാസം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 10:39 pm IST
in Kerala

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ നടത്തുന്ന ഉപവാസ സമരം അനിശ്ചിതകാലമാക്കി പ്രഖ്യാപിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുരളീധരനെ അഭിവാദ്യം ചെയ്യുന്നു

തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ നടത്തിവന്ന 48 മണിക്കൂര്‍ ഉപവാസ സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു.

ലോ അക്കാദമിക്കെതിരെയുള്ള പൊതുജന വികാരം ശക്തമാണ്. വിദ്യാര്‍ത്ഥി സമരം നീതിയുക്തമായി പരിഹരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സമരത്തെ ലഘൂകരിച്ച് കാട്ടാന്‍ സര്‍ക്കാരും മാനേജ്‌മെന്റും ശ്രമിക്കുകയാണ്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് അക്കാദമിയുടെ പ്രവര്‍ത്തനം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റിനെ കൂച്ചുവിലങ്ങിട്ട് നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സത്യഗ്രഹമനുഷ്ഠിക്കുന്ന വിവിധ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ സമരപ്പന്തലുകളില്‍ പോയി കുമ്മനം സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്കാണ് വി. മുരളീധരന്‍ 48 മണിക്കൂര്‍ ഉപവാസം തുടങ്ങിയത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ പോലീസ് അനേ്വഷിക്കണം

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് ഡി വൈഎസ്പി റാങ്കില്‍ കുറയാത്ത പോലീസുദേ്യാഗസ്ഥന്‍ അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് രണ്ടിനകം വിശദമായ അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു.

ചീഫ് സെക്രട്ടറി, കേരള വാഴ്‌സിറ്റി വൈസ് ചാന്‍സലര്‍, പ്രിന്‍സിപ്പല്‍ ഡോ ലക്ഷ്മിനായര്‍, അക്കാദമി ഡയറക്ടര്‍ ഡോ എന്‍. നാരായണന്‍നായര്‍ എന്നിവര്‍ ആരോപണങ്ങള്‍ സംബന്ധിച്ച് പ്രത്യേകം സത്യവാങ്മൂലം ഫയല്‍ ചെയ്യണം. ആറ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.അക്കാദമി വിഷയത്തില്‍ നീതി തേടി വിദ്യാര്‍ഥികള്‍ പേരൂര്‍ക്കട പോലീസിനെ സമീപിച്ചിട്ടും പോലീസ് മനപൂര്‍വ്വം കണ്ണടയ്‌ക്കുകയാണെന്ന് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

അറസ്റ്റ് ചെയ്യാന്‍ നീക്കം;പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിച്ച് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടരുന്ന വി.മുരളീധരനെ സമരപ്പന്തലിലെത്തി അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ വെകുന്നേരം 3.30 ഓടെ ആരോഗ്യ നില മോശമായതിനാല്‍ മുരളീധരനെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് എത്തി. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസ് പിന്‍വാങ്ങി.

വി.മുരളീധരന്റെ ആരോഗ്യ നില വഷളായി എന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുട സംഘം പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടുമായാണ് പൊലീസ് എത്തിയത്. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ വി. മുരളീധരന്‍ അറസ്റ്റിന് വഴങ്ങിയില്ല. വിദ്യാര്‍ത്ഥി സമരം തകര്‍ക്കാന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയില്‍ പ്രകടനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.