കൂറ്റനാട്: രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം മഹാകവി അക്കിത്തതിന് ലഭിച്ചപ്പോഴും ദേവായനത്തില്‍ അതൊരുപതിവ് ദിനം മാത്രം.
ലാളിത്യത്തിന്റെയും ഭവത്യയുടെയും രൂപമായ അദ്ദേഹം ആശംസകളുമായി എത്തിയവരോടെല്ലാം പ്രതികരിച്ചത് ഒരേരൂപത്തില്‍.ആരോടും പരാതിയോ പരിഭവമോ ഇല്ല.എല്ലാം നല്ലതിന് എന്നായിരുന്നു വാക്കുകള്‍.
ഖണ്ഡ് സംഘചാലക് എ.എം.രാമന് പൊന്നടയണിയിച്ചു. ടി.മണികണ്ഠന്,എസ്.വിനോജ്,വി.ടി.രമ,സുനില്‍ദാസ്,കെ.വി.ദിവാകരന്,വിനീഷ് തുടങ്ങിയവര്‍ ആശംസകളുമായെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: