മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍ സാനിയ മിര്‍സ, രോഹന് ബൊപ്പണ്ണ സഖ്യങ്ങള്‍ മുഖാമുഖം.
സാനിയയും ക്രൊയേഷ്യയുടെ ഇവാന് ദോദിഗും രണ്ടാം റൗണ്ടില്‍ സായ്സായ് ഷെങ്-അലക്സാണ്ടര്‍ പേയ കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു (2-6, 6-3, 1-6).
ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല ദബ്രോവ്സ്കി ജോഡി, അഞ്ചാം സീഡ് യുങ് ജാന്‍ ചാന്-ലൂക്കാസ് കുബോട്ട് കൂട്ടുകെട്ടിനെ മറികടന്നു (6-4, 5-7, 10-3). ലിയാന്‍ഡര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. സാമന്ത സോസ്റ്റര്‍-സാം ഗ്രോത്ത് ജോഡി എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: