കൊച്ചി: പെര്‍മിറ്റ് നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാനത്ത് പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു.
വൈകിട്ട് ആറു വരെ സൂചനാ പണിമുടക്ക് നടത്തുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: