Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും 20 ലോഡ് മണ്ണ് കടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 11:49 am IST
in Kollam

കൊല്ലം: അഞ്ചാലുംമൂട് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും മണ്ണു കടത്തി. കടത്തിയത് 20 ലോഡ് മണ്ണ്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ ഭാഗത്തെ മണ്ണാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ സിപിഎം നേതാവ് അനില്‍ ലോറിയില്‍ കയറ്റിക്കൊണ്ടു പോയത്. സ്‌കൂളിനകത്ത് ലോറികളും ജെസിബിയും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെത്തി അനധികൃത മണ്ണെടുപ്പ് തടഞ്ഞതോടെയാണ് പ്രശ്‌നം പുറത്തറിയുന്നത്. പ്രതിഷേധം ശക്തമായതോടെ തന്റെ അറിവോടെയല്ല മണ്ണ് പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രഥമാധ്യാപിക പറഞ്ഞു. തുടര്‍ന്ന് പുറത്തേക്ക് കൊണ്ടുപോയ മണ്ണ് അതേ ലോറിയില്‍ത്തന്നെ തിരികെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു.

27ന് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രിമാര്‍ ഉള്‍പ്പെടെ എത്തുന്നുണ്ട്. അതിന്റെ ഭാഗമായി സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്‌കൂളിന്റെ വാതിലിനോട് ചേര്‍ന്ന ഭാഗത്തുനിന്ന് മണ്ണെടുക്കുമ്പോള്‍ അത് സ്‌കൂള്‍ കോമ്പൗണ്ടിന്റെ മറ്റൊരു’ഭാഗത്തേക്ക് മാറ്റണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നും പുറത്തുകൊണ്ടുപോകരുതെന്ന് പറഞ്ഞതായും പ്രഥമാധ്യാപിക ജന്മഭൂമിയോട് പറഞ്ഞു.

അതേസമയം സ്‌കൂളില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന അനിലിനെതിരെ ഇതിന് മുമ്പും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. പ്രദേശത്തെ സിപിഎം നേതാവ് കൂടിയായ അനില്‍ പാര്‍ട്ടി നോമിനിയായാണ് പിടിഎയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അന്നുമുതല്‍ സ്‌കൂളിലെ അദ്ധ്യാപകരെ അടക്കം ഭരിക്കുന്ന പ്രവണതയാണ് അനിലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏകപക്ഷീയ തീരുമാനം എടുക്കുന്നത് ചര്‍ച്ചയായിരുന്നു. സിപിഎം നേതാവായതിനാല്‍ അനിലിനെതിരെ സംസാരിക്കാന്‍ ഇടതുപക്ഷ യൂണിയനില്‍പ്പെട്ട് അദ്ധ്യാപകര്‍ക്കും ഭയമാണ്.

ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളിലൊന്നായ അഞ്ചാലുംമൂട് സ്‌കൂളിനെ പിടിഎയുടെ മോശം പ്രവര്‍ത്തനം താഴേക്ക് എത്തിച്ചുവെന്ന് മുതിര്‍ന്ന അദ്ധ്യാപകരടക്കം അഭിപ്രായപ്പെടുന്നു. പിടിഎകളില്‍ രാഷ്‌ട്രീയം പാടില്ലെന്ന് പറയുന്ന ഇവര്‍ സ്‌കൂളിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ വിഷമമുണ്ടെന്നും പറഞ്ഞു. ഇടതുപക്ഷ യൂണിയനില്‍പെട്ടവരാണ് സ്‌കൂളിലെ ഭൂരിഭാഗം അദ്ധ്യാപകരും. പ്രതിഷേധത്തിന് ബിജെപി നേതാക്കളായ അംബു പനയം, സി.കെ.മിത്രന്‍, സതീഷ് കാഞ്ഞിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.