Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടമലയില്‍ ഗ്രാഫൈറ്റ്, ഗ്രാനൈറ്റ് ശേഖരമുണ്ടെന്ന് റിപ്പോര്‍ട്ട്; ജിയോളജിക്കല്‍ സംഘം എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 09:19 pm IST
in Kottayam

രാമപുരം: ശബരി, റെയില്‍ പാതയ്‌ക്കുവേണ്ടി പഠനം നടത്തിയതില്‍ കോട്ടമലയും, കുറിഞ്ഞി കുമ്പനും ഉള്‍പ്പെടുന്ന പ്രദേശത്ത് ഗ്രാഫൈറ്റ്, ഗ്രാനൈറ്റ് എന്നിവയുടെ വന്‍ ശേഖരമുണ്ടെന്ന് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് ആധാരമാക്കി പരിശോധന നടത്തണമെന്ന ആവശ്യത്തെ തുടര്‍ന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം കോട്ടമലയില്‍ പരിശോധന നടത്തി. ഗ്രാഫൈറ്റ്, ഗ്രാനൈറ്റ് ശേഖരണത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് രാമപുരം പഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ സംഘം കോട്ടമലയിലെത്തിയത്. ജിയോളജിയ്‌ക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

പാറമടയ്‌ക്ക് അനുമതി നല്‍കാന്‍ നിബന്ധന വച്ചത് പഞ്ചായത്ത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാറമട ഉടമ നല്‍കിയ പരാതിയില്‍ ട്രൈബ്യൂണലില്‍ വാദം നടക്കുകയാണ്. ഫയര്‍ ഫോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്, ഡി.എം.ഒയുടെ സര്‍ട്ടിഫിക്കറ്റ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ്, 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, അപകടവും മാലിന്യവും ഉണ്ടാകില്ലെന്നും, പ്രദേശത്ത് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് കളക്ടറെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ള എന്‍ഓസി പ്രദേശ വാസികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇവയൊക്കെയാണ് പഞ്ചായത്ത് മുമ്പോട്ട് വച്ച നിബന്ധനകള്‍. ഇവ പൂര്‍ണ്ണമായും പാലിക്കാതെ ലൈസന്‍സ് നല്‍കേണ്ടെന്ന കര്‍ശന നിലപാടിലാണ് പഞ്ചായത്ത്.

പഞ്ചായത്തിന്റെ അഭിഭാഷകന്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കം ഉന്നയിച്ചതോടെ കേസ് 28ലേയ്‌ക്ക് മാറ്റി. പഞ്ചായത്ത് സെക്രട്ടറി അനധികൃതമായി ചില രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയോടെ പാറമടയ്‌ക്ക് ലൈസന്‍സ് നല്‍കിയത് രാമപുരത്ത് വന്‍ സംഘര്‍ഷങ്ങള്‍ക്കും സമരങ്ങള്‍ക്കും നിരവധി സമരക്കാരുടെ ജയില്‍ വാസത്തിനുമെല്ലാം ഇടയാക്കിയിരുന്നു.

പാറമടയ്‌ക്കെതിരെ നാട്ടുകാര്‍ ശക്തമായി സമരരംഗത്താണ്. രാമപുരം, കടനാട്, പുറപ്പുഴ പഞ്ചായത്തുകളില്‍ നിന്നും മുപ്പതിനായിരം പേര്‍ ഒപ്പിട്ട ഭീമഹര്‍ജ്ജി ഉടന്‍ രാഷ്‌ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് സമര്‍പ്പിക്കും. സമരസമിതി നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയും, ഭീഷണിപ്പെടുത്തിയും, പ്രലോഭിച്ചും സമരം പൊളിക്കാനുള്ള തന്ത്രങ്ങളാണ് പാറമട ലോബി പയറ്റുന്നത് എന്തുവന്നാലും സമരരംഗത്തും, നിയമ പോരാട്ടവും ശക്തമായി തുടരുമെന്ന് ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.