കൊല്ലം: വേണാട് എക്‌സ്പ്രസിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി. നാളെ മുതല്‍ രാവിലെ 6.32നും രാത്രി 8.28നുമാണ് സ്റ്റോപ്പ്.