കല്‍പ്പറ്റ : ബിജെപി കല്‍പ്പറ്റ നിയോജകമണ്ഡലം സെക്രട്ടറിയും ജില്ലാ ഓഫീസ്സെക്രട്ടറിയും ആയിരുന്ന പരേതനായ പി.സി.ചന്ദ്രനെ കല്‍പ്പറ്റ നിയോജകമണ്ഡലംകമ്മിറ്റി അനുസ്മരിച്ചു.
കണിയാമ്പറ്റ പഞ്ചായത്ത്കേന്ദ്രീകരിച്ച്കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച് ബി.ജെ.പിനിയോജകമണ്ഡലം സെക്രട്ടറി ആയ പി.സി.ചന്ദ്രന് സജീവസംഘടനാ പ്രവര്‍ത്തകനും രാഷ്ട്രീയ സേവകനുമായിനിയോജകമണ്ഡലത്തില് നിറഞ്ഞ് നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയുമായിരുന്നുഎന്ന് ബി.ജെ.പി ജില്ലാസെക്രട്ടറികെ.ശ്രീനിവാസന് പറഞ്ഞു. ബി.ജെ.പി നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണത്തില്മണ്ഡലം പ്രസിഡണ്ട്ആരോടരാമചന്ദ്രന് അദ്ധ്യക്ഷഥ വഹിച്ചു. വി.നാരായണന്, കെ.ലക്ഷ്മികുട്ടി, ടി.എം.സുഭീഷ്, എം.പി.സുകുമാരന്‍, വി.കെ.ശിവദാസ്, അനന്തന്, രാമദാസ്, എ.ടി.രമേഷ്, സന്ധ്യമോഹന്ദാസ് തുടങ്ങിയവര്‍സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: