കല്‍പ്പറ്റ: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടറും സഹായ ഉപകരണങ്ങളും നല്‍കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില തോമസ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: