Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 30ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 10:15 pm IST
in Kottayam

കോട്ടയം: കാണക്കാരി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ തിരുവുത്സവത്തിന് 30ന് കൊടിയേറി ഫെബ്രുവരി 6ന് ആറോട്ടുകൂടി സമാപിക്കും. 30ന് വൈകിട്ട് 7.30ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ജയപ്രകാശ് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിക്കും. മാടപ്പാട്ട് ശ്രീകൃഷ്ണ നാരായണസമിതി അവതരിപ്പിക്കുന്ന സൗന്ദര്യലഹരി, ഭജന, ധനലക്ഷ്മി എന്‍എസ്എസ് വനിതാസമാജത്തിന്റെ തിരുവാതിര, കൊല്ലം അസീസിയുടെ നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന നാടകം എന്നിവയാണ് ഒന്നാം ഉത്സവദിവസത്തെ പരിപാടികള്‍.

31ന് കൊടിക്കീഴില്‍വിളക്കും, വലിയ കാണിക്കയും, തിരുവരങ്ങില്‍ സംഗീതസദസ്സ്, ഡാന്‍സ്, ഗാനമേള, ഫെബ്രുവരി 1ന് ദേവസംഗീതം, സംഹീതസദസ്സ്, ഡാന്‍സ്. 2ന് ഭക്തിഘോഷ് ഭജന്‍സ്, ഡാന്‍സ്, തിരുവാതിര, സംഗീതസദസ്സ്, മെഗാഹിറ്റ് ബാലെ. 3ന് ഡാന്‍സ്, സംഗീതസദസ്സ്, മാഷ്യല്‍ ആര്‍ട്‌സ് അക്കാദമി അവതരിപ്പിക്കുന്ന കുങ്ഫൂ ആന്റ് യോഗാപ്രദര്‍ശനം, സന്താനഗോപാലം കഥകളി. 4ന് സംഗീതസദസ്സ്, ആദ്ധ്യാത്മികപ്രഭാഷണം, നാട്യ പൗര്‍ണ്ണമി 2017. 5ന് പള്ളിവേട്ട, കാഴ്ചശ്രീബലി, വേല, സേവ, പഞ്ചാരിമേളം, മയൂരനൃത്തം, പിന്നല്‍ തിരുവാതിര, സംഗീതസദസ്സ്, നാടകം.

ആറാട്ടുദിവസമായ 6ന് രാവിലെ 10ന് പെരുവ ദേവിവിലാസം ശ്ലോകരംഗത്തിന്റെ അക്ഷരശ്ലോകസദസ്സ്, നാടന്‍പാട്ട്, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, ഉച്ചയ്‌ക്ക് 12ന് ആറാട്ട്‌സദ്യ, വൈകിട്ട് 4ന് ഭക്തിഗാനസുധ, നാദസ്വരക്കച്ചേരി, സംഗീതസദസ്സ്, ഗാനമേള തുടങ്ങിയവയാണ് പരിപാടികള്‍.

വൈകിട്ട് 4ന് ക്ഷേത്രത്തില്‍നിന്ന് ആറാട്ട് പുറപ്പെടും. 7ന് ചൂരക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ആറാട്ട് നടക്കും. രാത്രി 11ന് ക്ഷേത്രകാണിക്കമണ്ഡപത്തില്‍ എത്തിച്ചേരുന്ന എഴുന്നള്ളിപ്പ് പാണ്ടിമേളം, നാദസ്വരം, മയൂരനൃത്തം, ഉത്സവപ്ലോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കാനയിക്കും. തുടര്‍ന്ന് കരിമരുന്ന് കലാവിസ്മയം. ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റുന്നത് ഗജരാജന്‍ ചുരൂര്‍മഠം രാജശേഖരനാണ്. രണ്ടാം ഉത്സവദിനം മുതല്‍ ഉച്ചയ്‌ക്ക് പ്രസാദമൂട്ടും 2മുതല്‍ 7വരെയുള്ള ഉത്സവദിവസങ്ങളില്‍ 12.30ന് ഉത്സവബലി ദര്‍ശനവും ഉണ്ടായിരിക്കും.

19ന് രാവിലെ ഉത്സവപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. 26ന് വൈകിട്ട് 6ന് കൊടിക്കൂറ കൊടിക്കയര്‍ എന്നിവ ഘോഷയാത്രയായി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര സന്നിധിയില്‍നിന്ന് കൊണ്ടുവരും 151അംഗ ഉത്സവക്കമ്മിറ്റി രൂപീകരിച്ച് ഉത്സവക്രമീകരണങ്ങള്‍ നടത്തിവരുന്നതായി ദേവസ്വം ബോര്‍ഗംങ്ങളായ കെ.പി.മോഹനന്‍, സി.സി.ജയകുമാര്‍, കാണക്കാരി അരവിന്ദാക്ഷന്‍, ആര്‍.സി.മനോജ്, കെ.ജി.ഗിരീഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.