Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെല്ലിക്കെട്ട് നിരോധനം: പ്രതിഷേധം അക്രമാസക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 03:25 pm IST
in India

മധുര: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് മധുരയില്‍ പ്രതിഷേധം. ആവണിയാപുരത്ത് നടന്ന പ്രതിഷേധ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട്  മുപ്പത് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കും കേടുപാട് ഉണ്ടായി. ക്രമസമാധാനം നിലനിര്‍ത്താനുളള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞതായി പോലീസ് വ്യക്തമാക്കി.

അതേസമയം കോടതിയുടെ വിധിയെ വെല്ലുവിളിച്ച് തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ ജെല്ലിക്കെട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ നീക്കം നടന്നു. കാളപ്പോര് മത്സരങ്ങളുടെ കേന്ദ്രമായ മധുര, പഴനി, നാഗപട്ടിണം, കോയമ്പത്തൂര്‍ മേഖലകളിലാണ് തീവ്ര തമിഴ് അനുകൂല സംഘടനകളുടെ പിന്‍ബലത്തോടെ യുവാക്കള്‍ കാള കൂറ്റന്‍മാരുമായി രംഗത്തെത്തിയത്.

മധുര ജില്ലയിലെ കരൈസല്‍ കുളത്തെ മൈതാനത്ത് കാളപ്പോര് സംഘടിപ്പിക്കുന്നതിനായി അന്‍പതോളം യുവാക്കള്‍ അഞ്ച് കാളകളുമായി എത്തിയിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തത്തെിയ പോലീസ് മത്സരം തടയുകയായിരുന്നു. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പഴനിക്ക് സമീപം ആണ്ടിപ്പട്ടി ഗ്രാമത്തിലും നാഗപട്ടിണം ജില്ലയിലെ വലിവാളം പഞ്ചായത്തിലെ കൊടിയലാനത്തൂര്‍ ഗ്രാമത്തിലും ജെല്ലിക്കെട്ട് മത്സരം സംഘടിപ്പിച്ചു.

നാംതമിഴര്‍ കക്ഷി പ്രവര്‍ത്തകരാണ് മിക്കയിടത്തും സംഘാടകരായി രംഗത്തുള്ളത്. കോയമ്പത്തൂര്‍ – പാലക്കാട് ദേശീയ പാതയില്‍ എട്ടിമടൈക്ക് സമീപം നൂറോളം കര്‍ഷകരുടെ നേതൃത്വത്തില്‍ കാളവണ്ടിയോട്ട മത്സരം നടന്നു. 100 കാളവണ്ടികളും 200 കാളകളും പങ്കെടുത്തതായി മത്സരം സംഘടിപ്പിച്ച കാളവണ്ടിയോട്ട കമ്മിറ്റി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നെങ്കിലും പോലീസ് സംയമനം പാലിച്ചു. സുരക്ഷയുടെ ഭാഗമായി കോയമ്പത്തൂര്‍- പാലക്കാട് ദേശീയ പാതയില്‍ നൂറോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. വന്യജീവി പട്ടികയിലുള്ള കാളകളെ യാതൊരു മത്സരങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കഴിഞ്ഞദിവസം നാം തമിഴര്‍ കക്ഷി നേതൃത്വത്തില്‍ കടലൂരില്‍ കാളപ്പോര് സംഘടിപ്പിച്ച 28 പേരെ അറസ്റ്റ് ചെയ്തിരുന്നു.

പൊങ്കല്‍ദിനമായതിനാല്‍ ജെല്ലിക്കെട്ടിന്റെ പേരില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആവണിയാപുരം, പലമേട്, അലന്‍ഗനല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി.

ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രവര്‍ത്തകര്‍ കാലികളുമായി എത്തി കളക്ട്രേറ്റിനുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധ പ്രകടനം നടത്തി. ചെന്നൈ മറീനാ ബീച്ചിലും മധുരെയിലും വന്‍ പ്രതിഷേധമാണ് നടന്നു വരുന്നത്.

ജെല്ലിക്കെട്ടിന്റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നുവെങ്കിലും തമിഴ്‌നാടിന്റെ ഹര്‍ജി തള്ളുകയായിരുന്നു. പൊങ്കലിനോട് അനുബന്ധിച്ച നടത്തുന്ന ജെല്ലിക്കെട്ട് അതുകൊണ്ട് തന്നെ ഇക്കുറിയും മുടങ്ങുകയായിരുന്നു. എന്നാല്‍ വിലക്ക് മറികടന്ന് ജെല്ലിക്കെട്ട് സംഘടിപ്പിക്കുമെന്ന് പല സംഘടനകളും നേരത്തെ പ്രചാരണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം നടന്നത്.

2014 ലാണ് ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

Kerala

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

India

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

പുതിയ വാര്‍ത്തകള്‍

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.