Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എസ്എഫ്‌ഐയുടെ പോലീസ് സ്‌റ്റേഷന്‍ പിക്കറ്റിങ്; കേസെടുക്കാന്‍ മടിച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 09:57 pm IST
in Idukki

    കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് കേസിലെ പ്രതികളെ പുറത്തിറക്കാനാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനകത്ത് പിക്കറ്റിങ് നടത്തിയത്

തൊടുപുഴ: കോളേജിലെ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് കേസിലെ പ്രതികളെ പുറത്തിറക്കാന്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ പിക്കറ്റിംങ്. ഇന്നലെ തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലാണ് സംഭവം. സ്‌കൂളിലെ മോശം പെരുമാറ്റത്തിന് സസ്‌പെന്‍ഡ് ചെയ്ത എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘമായി എത്തിയ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ബഹളമുണ്ടാക്കിയിരുന്നു.

വെള്ളിയാഴ്ച ക്ലാസില്‍ ബഹളമുണ്ടാക്കി എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടായിരുന്ന

ു. തുടര്‍ന്ന് തിങ്കളാഴ്ച ക്ലാസിലെ നാല് പേരോട് രക്ഷിതാക്കളെ വിളിച്ച് കൊണ്ട് വന്ന് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഒരാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ തടസം പിടിക്കാനെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പ്രിന്‍സിപ്പലിനെ തടഞ്ഞ് വച്ചിരിക്കുകയാണ് എന്ന് പോലീസില്‍ കോളേജില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തുന്നത്. സംഭവമായി ബന്ധപ്പെട്ട്  ജോസഫ്, അഖില്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രിന്‍സിപ്പലിനെതിരായ കയ്യേറ്റ ശ്രമത്തിനും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി ഇവരടക്കം മൂന്ന് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ജോസഫ്, ബോബി, അഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇതിനെ തുടര്‍ന്നാണ് കുട്ടി സഖാക്കള്‍ സംഘടിച്ചെത്തി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. ജാമ്യം നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇവര്‍ പിരിഞ്ഞ് പോ

പാകാതെ മുദ്രാം വാക്യം വിളി തുടരുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ വിളിച്ച് വരുത്തി ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സമരത്തെ തടയാതെ പോലീസ് കാഴ്ചക്കാരുടെ റോളിലായിരുന്നു എന്ന ആക്ഷേപം ഉയരുന്നുണ്ട്. പോലീസ് സ്റ്റേഷന്റെ നിശ്ചിത ദൂരത്തില്‍ ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ അനുവദനീയമല്ല. പക്ഷേ തൊടുപുഴ പോലീസ് സ്റ്റേഷനിനകത്ത് ഉപരോധം നടത്തിയവരുടെ പേരില്‍ ഒരു പെറ്റി കേസ് പോലും എടുത്തിട്ടില്ല.

അതേ സമയം കോളേജില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളുല്ലാത്താതെണെന്നും എസ്എഫ്‌ഐയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നുമാണ് അധ്യാപകരും നല്‍കുന്ന വിവരം. അധ്യാപകരെ അടക്കം കമന്റ് അടിച്ചതിനാണ് നടപടിയെടുത്തതെന്നാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.