Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിജെപി പ്രചാരണ യാത്രക്ക് മലയോര മേഖലയില്‍ വന്‍വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 12:37 pm IST
in Kozhikode

ബിജെപി ഉത്തരമേഖലാ പ്രചാരണയാത്രയ്‌ക്ക് താമരശ്ശേരിയില്‍ നല്‍കിയ സ്വീകരണം ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി: ബിജെപി ഉത്തരമേഖലാ പ്രചാരണ യാത്രക്ക് ജില്ലയിലെ മലയോര മേഖലയില്‍ വന്‍ വരവേല്‍പ്പ്. ആദ്യസ്വീകരണ കേന്ദമായ കല്ലാച്ചിയിലെ വന്‍ സ്വീകര ണത്തിനു ശേഷം പേരാമ്പ്ര, ഉള്ള്യേരി, താമരശ്ശേരി, ഈ ങ്ങാപ്പുഴ എന്നിവിടങ്ങളിലും നൂറുകണക്കിന് പ്രവര്‍ത്ത കരാണ് യാത്രയെ പൊരിവെ യില്‍ വകവെക്കാതെ എതിരേ റ്റത്. പാളത്തൊപ്പി ധരിച്ചാണ് കര്‍ഷകരും കര്‍ഷകത്തൊഴി ലാളികളും താമരശ്ശേരിയില്‍ യാത്രാനായകനെ വരവേറ്റത്. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷ കനായ എം.പി കണാരന്‍ ജൈവകൃഷിയിലൂടെ വിളയി ച്ചെടുത്ത വാഴക്കുലയാണ് യാത്രാനായ കന് നല്‍കിയത്. കണാരനെ എ.എന്‍ രാധാകൃ ഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

താമരശ്ശേരിയില്‍ നല്‍കിയ സ്വീകരണം ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാന്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. യാത്രാ നായകന്‍ എ.എന്‍. രാധാകൃഷ്ണനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൂനൂര്‍ പാലത്തിനു സമീപം വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. താമരശ്ശേരി ടൗണില്‍ പാളത്തൊപ്പിയണിഞ്ഞ കര്‍ഷകമോര്‍ച്ച പ്രവര്‍ത്തകര്‍ വരവേറ്റു. വേദിയില്‍ വെച്ച് സംഘാടക സമിതിക്കു വേണ്ടി ചെയര്‍മാന്‍ ഗിരീഷ് തേവള്ളി, മണ്ഡലം പ്രസിഡണ്ട് ഷാന്‍ കട്ടിപ്പാറ എന്നിവര്‍ ചേര്‍ന്ന് പുഷ്പഹാരം അണിയിച്ചു. ബിജെപിയുടെയും വിവിധ മോര്‍ച്ച കളുടെയും നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി. വാവാട് നടുവില്‍ തൊടുകയില്‍ കണാരന്‍ എന്ന ജൈവകര്‍ഷകന്‍ വിളവെടുത്ത പഴക്കുല ഉപഹാരമായി നല്‍കി. ടി. ശ്രീനിവാസന്‍ കാര്‍ഷിക വിളകള്‍ക്കൊണ്ടുള്ള ഹാരം അണിയിച്ചു. ജാഥ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.സജീവന്‍, ജാഥയിലെ സ്ഥിരാംഗങ്ങളായ പി.രഘുനാഥ്, അഡ്വ.കെ.പി. പ്രകാശ് ബാബു കെ.രജ്ഞിത്ത്, ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍, അഡ്വ.കെ.വി.സുധീര്‍, എന്‍.പി.രാമദാസ്, ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.മോഹനന്‍, വി.വി.രാജന്‍, ടി.ചക്രായുധന്‍, കെ.പ്രഭാകരന്‍ നമ്പ്യാര്‍ പ്രസംഗിച്ചു. ബിജു പടിപ്പുരക്കല്‍, വി.കെ.ചോയിക്കുട്ടി, ഒ.കെ.വിനോദ് ,കെ.പി.ശിവദാസന്‍ വി.പി.രാജീവന്‍, പി.സി.പ്രമോദ്, പി.ടി.സദാശിവന്‍, ടി.ശ്രീനിവാസന്‍, കെ. മനോജ്, വത്സന്‍ മേടോത്ത്, മല്ലിക ലോഹിതാക്ഷന്‍, ഷൈമ വിനോദ്, വത്സല കനകദാസ്, രതി രാധാകൃഷ്ണന്‍, നിഷ രാജു, ശ്രീജ.കെ.വി. അജേഷ്, ജിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ ഗിരീഷ് തേവള്ളി സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി വാസുദേവന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണത്തെ അട്ടിമറിക്കാനാണ് പിണറായി സര്‍ക്കാരും കോണ്‍ഗ്രസും ഒറ്റക്കെട്ടായി ശ്രമിക്കുന്നതെന്ന് എ.എന്‍. രാധാകൃഷ്ണന്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പറഞ്ഞു. നോട്ടു നിരോധനത്തെക്കുറിച്ച് സംസ്ഥാന മന്ത്രിമാര്‍ തന്നെ കുപ്രചാരണം നടത്തുന്നു. കേന്ദ്രം നല്‍കിയ 35 കിലോ സൗജന്യ റേഷന്‍ പോലും വിതരണം ചെയ്യാന്‍ കഴിയാത്തവരാണ് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ആളുകളെ കൊന്നൊടുക്കിയ ചെ ഗുവേരയെ ഹീറോയാക്കുന്ന ഡിവൈഎഫ്‌ഐ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്. ഗാന്ധിജിയുടെയും ഗുരുദേവന്റെയും കൂടെ സ്ഥാപിച്ച ചെഗുവേര ചിത്രങ്ങള്‍ ഉടന്‍ എടുത്തു മാറ്റണം അദ്ദേഹം ആവശ്യപ്പെട്ടു. കള്ളപ്പണക്കാര്‍ക്കൊപ്പം ചേര്‍ന്ന് നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ ഇടതു വലതു മുന്നണികള്‍ നുണ പ്രചരണം നടത്തുകയാണ്. നരേന്ദ്ര മോദി പാചക വാതക കണക്ഷന്‍ സൗജന്യമായി നല്കി പാവപ്പെട്ടരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണിടുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ പേരാമ്പ്രയില്‍ പ്രചരണ യാത്രയ്‌ക്ക് സ്വീകരണം നല്‍കി. യോഗത്തില്‍ ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം സമിതി പ്രസിഡന്റ് എന്‍. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. പി. പ്രകാശ്ബാബു, അഡ്വ. വി. പി. ശ്രീപത്മനാഭന്‍, യാത്രാനായകന്‍ എ.എന്‍. രാധാകൃഷ്ണന്‍ , ഡോ. കെ. രാജന്‍, കെ.എം. സുധാകരന്‍, എം. മോഹനന്‍, കെ. കെ. രജീഷ്, അനൂപ്, കെ. വത്സരാജ്, എന്നിവര്‍ പ്രസംഗിച്ചു. എ. ബാലചന്ദ്രന്‍ സ്വാഗതവും, വി.സി. ബിനീഷ് നന്ദിയും പറഞ്ഞു.

ബിജെപി ബാലുശ്ശേരി നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ബിജെപി പ്രചരണ ജാഥയ്‌ക്ക് ഉള്ളിയേരിയില്‍ സ്വീകരണം നല്‍കി. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് കായണ്ണ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, സംസ്ഥാന സമിതി അംഗങ്ങളായ അലിഅക്ബര്‍, അഡ്വ. കേശവന്‍, ടി.പി. സുരേഷ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി എന്‍.പി. രാമദാസ്, സി.കെ. ബാലകൃഷ്ണന്‍,കെ.വി.സുധീര്‍,എം. സി. ശശീന്ദ്രന്‍,ആര്‍.എം. കുമാരന്‍, സദാനന്ദന്‍ വാകയാട് എന്നിവര്‍ സംസാരിച്ചു. കെ.ഭാസ്‌കരന്‍, വട്ടക്കണ്ടി മോഹനന്‍, റിജി തയങ്ങോട്ട്, ബി.ദിപിന്‍,ശോഭരാജന്‍,ശ്രീധരന്‍ ചാലൂര്, രജനീഷ് നെടുമ്പ്രത്ത്, എളമ്പിലാശ്ശേരി പ്രകാശന്‍, എ.എ. സോമന്‍ നമ്പ്യാര്‍,സജീവന്‍ നാഗത്ത്, കെ.കെ. ഷിബുകുമാര്‍,പി.എം. രാജീവന്‍, എ.പ്രകാശന്‍, പി.കെ. ശാന്ത,പ്രിയ ശശിധരന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

ബിജെപി തിരുവമ്പാടി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയില്‍ സ്വീകരണം നല്‍കി. മേഖലാ ജാഥയുടെ മുന്നോടിയായി കലാസംഘം നാടന്‍പാട്ട് അവതരിപ്പിച്ചു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ യാത്രാനായകന്‍ എ.എന്‍. രാധാകൃഷ്ണനെ സ്വീകരിച്ചു. വിവിധ മോര്‍ച്ചാ ഭാഹവാഹികള്‍, ബിജെപി പഞ്ചായത്ത് മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.

യോഗത്തില്‍ ബാബു മൂലയില്‍ അധ്യക്ഷത വഹിച്ചു. വി.വി. രാജന്‍, സദാനന്ദന്‍ വയനാട്, ചേറ്റൂര്‍ ബാലകൃഷ്ണന്‍, ടി.പി. ജയചന്ദ്രന്‍, പി. പ്രേമന്‍, സി.പി. സതീഷ്, ടി.പി അനന്തനാരായണന്‍, രജിത പൂക്കോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ വെണ്ണക്കോട് സ്വാഗതവും വി.വി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു. യാത്ര ഇന്നലെ ഉച്ചയോടെ വയനാട് ജില്ലയില്‍ കടന്നു. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

India

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.