ലോസ്ഏഞ്ചല്‍സ്: ഹോളിവുഡ് താരങ്ങളായ ഏയ്ഞ്ചലീന ജോളിയും ബ്രാഡ് പിറ്റും തമ്മില്‍ വിവാഹമോചനക്കരാറായി. നടപടികള്‍ രഹസ്യമായി സൂക്ഷിക്കാനും കുട്ടികളുടെയും കുടുംബത്തിന്റെയും സ്വകാര്യതകള്‍ സൂക്ഷിക്കാനും ധാരണയായിട്ടുണ്ട്.
എല്ലാ കോടതി രേഖകളും രഹസ്യമായിരിക്കും. ഇരുവരും പന്ത്രണ്ട് വര്‍ഷമായി ഒന്നിച്ചാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം. സെപ്റ്റംബറിലാണ് ജോളി വിവാഹ മോചന ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: