Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

‘ഭാരതസംസ്‌കാരവും ജൈവവിഭവങ്ങളും അമ്മയുടെ മുലപ്പാല്‍ പോലെ ഉത്തമം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 01:05 pm IST
in Kollam

കുണ്ടറ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാരതസംസ്‌കാരത്തിന്റെ പൈതൃകമായ കാര്‍ഷിക സംസ്‌കൃതിയെ തിരികെ കൊണ്ടുവരാന്‍ ബാലഗോകുലം കുട്ടികളിലൂടെ കഴിഞ്ഞത് ശുഭസൂചനയെന്ന് ഭാഗവത സപ്താഹാചാര്യന്‍ സ്വാമി ഉദ്ദിത് ചൈതന്യ.

ജൂലൈയില്‍ കൊല്ലത്ത് ബാലഗോകുലം സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ജൈവവിഭവങ്ങള്‍ പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ള കൊയ്‌ത്ത് പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ജൈവകൃഷി അന്യം നിന്നുപോയതും പാശ്ചാത്യസംസ്‌കാരവും അവിടുത്തെ കൃഷിരീതികളും നമ്മളില്‍ കുടിയേറിയതുമാണ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളും മാതാപിതാഗുരു ബന്ധത്തില്‍ വിള്ളലും ഉളവാക്കിയത്. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭാരതസംസ്‌കാരവും നമ്മുടെ പൈതൃകവും തിരികെ എത്തുന്നത് അമ്മയുടെ മുലപ്പാല്‍ പോലെ ഉത്തമമാണെന്നും അദ്ദേഹം പറഞ്ഞു. പനംകുറ്റി ഏലായില്‍ കുട്ടികള്‍ കൃഷി ചെയ്ത വിളവിന്റെ ഉത്ഘാടനം നെല്‍ക്കതിര്‍ മുറിച്ച് സ്വാമി നിര്‍വ്വഹിച്ചു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷന്‍ എസ്.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ആദ്യപദ്ധതിയാണ് പനംകുറ്റി ഏലായില്‍ കുട്ടികളുടെ അധ്വാന ഫലമായിട്ടുള്ള ഈ നെല്‍ക്കൃഷിയെന്നും ഇത് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിവിധ ജൈവവിളകള്‍ കുട്ടികളിലൂടെ ആരംഭിക്കുമെന്നും യോഗത്തില്‍ സംസാരിച്ച ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.വി.ജെ.രാജ്‌മോഹനന്‍ പറഞ്ഞു.

ഇതിലൂടെ പ്രകൃതി, സംസ്‌കൃതി, രാഷ്‌ട്രം എന്ന കാഴ്ചപ്പാട് ഇവരിലേക്ക് വളര്‍ത്തിയെടുക്കാനുള്ള ബാലഗോകുലത്തിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് ബാലഹരിതം എന്ന ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മഹാനഗരം കാര്യദര്‍ശി അനില്‍കുമാര്‍, സംഘടനാ കാര്യദര്‍ശി രതീഷ്, മേഖലാ കാര്യദര്‍ശി ബി.എസ്.ബിജു, സി.അജിത്ത്, കൊല്ലം ഗ്രാമ ജില്ലാ അദ്ധ്യക്ഷന്‍ ശ്രീരംഗം സുനീഷ്, ഗ്രാമജില്ലാ കാര്യദര്‍ശി എസ്.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.