Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആവേശം അലകടല്‍തീര്‍ത്ത് ബിജെപി ഉത്തരമേഖലാ പ്രചാരണയാത്രയ്‌ക്ക് ഉജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 10:26 am IST
in Kozhikode

ഉജ്ജ്വല തുടക്കം…. ബിജെപി ഉത്തരമേഖലാ പ്രചാരണയാത്രയുടെ ഉദ്ഘാടനം ജാഥ നായകന്‍ എ.എന്‍.രാധാകൃഷ്ണന് പതാക കൈമാറി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: ആവേശം അലകടല്‍ തീര്‍ത്ത സായാഹ്നത്തില്‍ ബിജെപി ഉത്തരമേഖലാ പ്രചാരണയാത്രക്ക് ഉജ്ജ്വല തുടക്കം.

സഹകരണ പ്രതിസന്ധി, റേഷനരി നിഷേധം, കൊലപാതക രാഷ്‌ട്രീയം തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നയിക്കുന്ന യാത്രക്കാണ് മുതലക്കുളം മൈതാനിയില്‍ തടിച്ചുകൂടിയ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി തുടക്കം കുറിച്ചത്.

സംസ്ഥാനത്തെ ഭരണമില്ലായ്‌മയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുകൊണ്ട് പാവങ്ങളെ പട്ടിണിക്കിട്ടുകൊണ്ട് നിഷ്‌ക്രിയ സര്‍ക്കാറിനെതിരെയുള്ള രോഷംപ്രകടിപ്പിച്ചുകൊണ്ട് ബഹുജനങ്ങളും യാത്രാരംഭത്തിന് ആവേശം പകര്‍ന്നു.

മലബാര്‍ ക്രിസ്ത്യന്‍കോളേജ് റോഡ് പരിസരത്ത് നിന്ന് നൂറുകണക്കിന് മോട്ടോര്‍ ബൈക്കുകളില്‍ അണിനിരന്ന പ്രവര്‍ത്തകരുടെ റാലി ഉദ്ഘാടന സമ്മേളനത്തിന് മാറ്റുകൂട്ടി. മാനാഞ്ചിറയില്‍ ബിജെപി ജില്ലാ-സംസ്ഥാന നേതാക്കള്‍ പ്രകടനമായി ഉദ്ഘാടന വേദിയായ മുതലക്കുളത്തേക്ക് നീങ്ങി. ഉദ്ഘാടന സമ്മേളനത്തിന് മുമ്പ് വേദിയില്‍ നാടന്‍പാട്ടും അരങ്ങേറി.

ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി. ശ്രീശന്‍, സെക്രട്ടരി വി.കെ. സജീവന്‍, വക്താവ് പി. രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്‍, ബിജെപി ദേശീയസമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍, ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്‍, യാത്രാംഗങ്ങളായ കെ. രഞ്ജിത്ത്, പ്രമീള സി. നായിക്, മുതിര്‍ന്ന നേതാവ് അഹല്യശങ്കര്‍, ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, വയനാട് ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, യാത്രാനായകന്‍ എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ടി.പി.സുരേഷ്, അജയ് നെല്ലിക്കോട്, ഹരിദാസന്‍ പൊക്കിണാരി, സി.പി. സതീശ്, സി. അമര്‍നാഥ്, ജയാസദാനന്ദന്‍, കെ.ടി. വിപിന്‍, എം.മോഹനന്‍, എ.പി. രാമചന്ദ്രന്‍, രാമദാസ് മണലേരി, അഡ്വ. രമ്യമുരളി, ടി. ചക്രായുധന്‍, കെ.കെ. ഭരതന്‍, ബി.കെ. പ്രേമന്‍, പ്രബീഷ് മാറാട് , കെ.പി. ചന്ദ്രന്‍ തുടങ്ങിയ ബിജെപി-പോഷകസംഘടനാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

വിവിധ കമ്മിറ്റികള്‍ക്ക് വേണ്ടി യാത്രാ നായകനെ ഹാരാര്‍പ്പണം നടത്തി. എം. രാജീവ്കുമാര്‍ സ്വാഗതവും പി. ജിജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

News

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.