Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വെള്ളിയാമറ്റം ക്ഷേത്രഭൂമിയിലെ റബ്ബര്‍മരങ്ങള്‍ മുറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 08:46 pm IST
in Idukki

തൊടുപുഴ: വെള്ളിയാമറ്റം ഭഗവതി ക്ഷേത്രത്തിലെ കേസില്‍പെട്ട റബ്ബര്‍മരങ്ങള്‍ മുറിച്ച് കടത്താന്‍ നീക്കം. കോടതി വിധി നിലനില്‍ക്കെയാണ് ഇതിനെ വെല്ലുവിളിച്ച് റബ്ബര്‍ മരങ്ങള്‍ മുറിച്ച് കടത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇങ്ങോട്ട് റോഡ് വെട്ടിയത്. ക്ഷേത്രത്തിന് സമീപത്തായുള്ള ഇവിടെ മെയിന്റോഡില്‍ നിന്നും തിട്ടയിടിച്ചാണ് ഉള്ളിലേക്ക് വഴിവെട്ടിയിരിക്കുന്നത്.

യാതൊരു വിധത്തിലുമുള്ള നശിപ്പിക്കലുകളും നിര്‍മ്മാണങ്ങളും പാടില്ല എന്ന് കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഈ നിക്കം. ക്ഷേത്രഭൂമിയില്‍പ്പെട്ട് 570 ഏക്കറിലധികം ഭൂമിയുടെ കേസ

ാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ടേക്കറോളം വരുന്ന രബ്ബര്‍ത്തോട്ടമാണിത്. മാടക്കല്‍ ചാക്കോ (വാഗയാനി) എന്നയാള്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്ന സ്ഥലത്തെ 250 ഓളം മരങ്ങളാണ് മുറിച്ച് കടത്താന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. 10 വര്‍ഷം മുമ്പ് തല്‍സ്ഥിതി തുടരണമെന്നും അല്ലാത്ത പക്ഷം കോടതിയില്‍ ബോണ്ട് കെട്ടി വെച്ച് നിര്‍മ്മാണം നടത്തണമെന്നും കോടതി വിധി വന്നിരുന്നു. ഇത് മറി കടന്നാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

മരങ്ങള്‍ ഇളംദേശം സ്വദേശി വാവുണ്ണി എന്നയാളാണ് വാങ്ങിയിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. കോടതി ഉത്തരവിനെക്കുറിച്ച് എല്ലാ അറിഞ്ഞിട്ടും ഉത്തരവിനെ വെല്ലുവിളിച്ചു കൊണ്ട് മരം വാങ്ങിയത് നിയമ വ്യവസ്ഥയോടും ക്ഷേത്രത്തോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇത് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ഷേത്രം സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.

രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ക്ഷേത്ര സ്വത്ത് കൈവശപ്പെടുത്താനുള്ള നീക്കത്തെ ഏത് വിധേനയും ചെറുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹൈന്ദവ പ്രസ്ഥാനങ്ങള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് മരം മുറിച്ച് കടത്തുമെന്ന് വാങ്ങച്ചയാള്‍ അറിയ

ിച്ചതായാണ് വിവരം. പോലീസിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ് ക്ഷേത്രം ഭാരവാഹികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.