Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീലേഖയ്‌ക്കെതിരായ കേസ്; റിപ്പോര്‍ട്ട് നല്‍കാന്‍ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 10:47 pm IST
in Kerala

തിരുവനന്തപുരം: വിജിലന്‍സിന് വീണ്ടും തിരിച്ചടി. എഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരായ അഴിമതിക്കേസില്‍ ഈ മാസം 20 നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം. അന്നുതന്നെ ചീഫ്‌സെക്രട്ടറി എസ്.എം. വിജയാനന്ദിനെതിരായ അന്വേഷണറിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് പ്രത്യേക ജഡ്ജ് എ. ബദറുദ്ദീന്‍ നിര്‍ദ്ദേശിച്ചു.

ഗതാഗത കമ്മീഷണറായിരിക്കെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് ശ്രീലേഖയ്‌ക്കെതിരായ കേസ്. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി ഈ 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് കോടതി വിജിലന്‍സിന് നല്‍കിയത്.

ഉന്നതര്‍ക്കെതിരായ അന്വേഷണം വിജിലന്‍സ് മനഃപ്പൂര്‍വം നീട്ടിക്കൊണ്ടുപോകുകയാണെന്ന് കഴിഞ്ഞദിവസം നിരീക്ഷിച്ച കോടതി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സ് ആവശ്യം ഇന്നലെ രാവിലെ ഹര്‍ജി പരിഗണിച്ച കോടതി തള്ളി. ഉച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എത്ര സമയം വേണമെന്ന് തീര്‍ത്തു പറയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഉച്ചയ്‌ക്കു ശേഷം ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നാഴ്ചത്തെ സമയമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍. സുകേശനുവേണ്ടി വിജിലന്‍സ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കൃത്യം തീയതി പറയാന്‍ കോടതി ആവശ്യപ്പെട്ടതോടെ ജനുവരി 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് അഭിഭാഷകന്‍ അറിയിച്ചു. അതംഗീകരിച്ച കോടതി സമയം നീട്ടിചോദിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.

ശ്രീലേഖയ്‌ക്കെതിരായ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിരവധി തവണ സമയം നീട്ടി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനായ പായ്ച്ചിറ നവാസ് കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വിജിലന്‍സ് വീണ്ടും സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടു.

പുതിയ ഹര്‍ജി വന്ന ഉടന്‍ എസ്പി ആര്‍. സുകേശന്‍ നവാസിനെ വിളിച്ചുവരുത്തി മൊഴി എടുത്തു.

അതിനിടെ ശ്രീലേഖ ഗതാഗത കമ്മീഷണറായിരിക്കുമ്പോള്‍ 12 ഇടപാടുകളിലായ മൂന്നു കോടിരൂപയുടെ അഴിമതി നടത്തിയെന്ന് പരാതി നല്‍കിയ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍, ജോണ്‍സണ്‍ പടമാടന്‍ എന്നിവരുടെ മൊഴികളും വിജിലന്‍സ് രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.