Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീതികൂട്ടും മുമ്പേ റോഡില്‍ ഓട നിര്‍മ്മാണം; യാത്രക്കാര്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 10:09 pm IST
in Kottayam

പാലാ: പാരലല്‍ റോഡില്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ളാലം പള്ളിവരെയുള്ള 50 മീറ്റര്‍ ഭാഗത്ത് വീതികൂട്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയുള്ള ഓട നിര്‍മ്മാണം നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.

വിലനിര്‍ണ്ണയത്തിലെ അപാകതമൂലം വസ്തു ഉടമകള്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പിഡബ്ല്യുഡിക്ക് ഭൂമി ഏറ്റെടുത്ത് റവന്യു വകുപ്പിന് കൈമാറുവാന്‍ കഴിഞ്ഞിട്ടില്ല.

ഇരുവശത്തും നാലുവരിപാത നിര്‍മ്മാണം പൂര്‍ത്തിയായിട്ടും വീതികുറഞ്ഞ 50 മീറ്റര്‍ ഭാഗം ഗതാഗത തടസ്സം വരുത്തിവയ്‌ക്കുന്നതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് ഓട നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്.

സിവില്‍ സ്റ്റേഷന്‍ മുതല്‍ സെന്റ് മേരീസ് സ്‌കൂള്‍ വരെയുള്ള അമ്പത് മീറ്റര്‍ ഭാഗത്തുകൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലേ ബൈപ്പാസിന്റെ പ്രയോജനം പൂര്‍ണ്ണമായും ലഭിക്കുകയുള്ളു. അതേസമയം സിവില്‍ സ്റ്റേഷന്‍ മുതല്‍ പാലാ-കോഴാ റോഡ് വരെയുള്ള സമാന്തര റോഡിന് ലഭ്യമായ സ്ഥലം ഉപയോഗിച്ച് ടാറിംങ് നടത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം അവസാനിപ്പിച്ചു. ഭൂവുടമകളുമായി നഷ്ടപരിഹാരത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ വന്നതോടെയാണ് നിലവില്‍ റോഡിനുള്ള വീതിയില്‍തന്നെ ടാറിംഗ് പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പ് പണി അവസാനിപ്പിച്ചത്.

വില നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കാതെ സ്ഥലം നല്‍കില്ലെന്ന് ഉടമകള്‍ ഉറച്ച നിലപാടെടുത്തതോടെ ബൈപ്പാസിന്റെ നിര്‍മ്മാണം നിലക്കുകയായിരുന്നു. സ്ഥലം വിട്ടു നല്‍കുന്നതിന് തയ്യാറാണെങ്കിലും ന്യായമായ വില ലഭ്യമാക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നു. വസ്തുവിന്റെ കാറ്റഗറി തിരിച്ചതിലും വില നിര്‍ണ്ണയത്തിലും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചെന്ന ആക്ഷേപവും സ്ഥല ഉടമകള്‍ ഉയര്‍ത്തുന്നുണ്ട്. മൂന്നാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെങ്കില്‍ രണ്ടാംഘട്ടത്തിന്റെ പാലാ കോഴ റോഡിനോട് ചേര്‍ന്ന് വരുന്ന ഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗത്ത്് ആവശ്യമായ വീതിയില്‍ പാതയുണ്ടങ്കിലും തുടക്കത്തിലും അവസാന ഭാഗത്തും ഇടുങ്ങിയതാണ്. ഇതിനാല്‍ രണ്ടാംഘട്ടത്തിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.

പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ ഹൈവേയില്‍ കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പാലാ ടൗണില്‍ പ്രവേശിക്കാതെ രാമപുരം, തൊടുപുഴ, പൂഞ്ഞാര്‍ ഭാഗങ്ങളിലേയ്‌ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും. ഇത് ടൗണിലെ ഗതാഗതകുരുക്ക് പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ സഹായിക്കും. രണ്ടാംഘട്ടം പാരലല്‍ റോഡിന്റെ നിര്‍മ്മാണം സ്ഥലം ഏറ്റെടുത്ത ഭാഗങ്ങളില്‍ പൂര്‍ത്തിയായതിനാല്‍ വാഹനങ്ങള്‍ക്ക് കൊട്ടാരമറ്റത്തു നിന്ന് തിരിഞ്ഞ് പുത്തന്‍പള്ളിക്കുന്ന് വഴി വിവിധ സ്ഥലങ്ങളിലേയ്‌ക്ക് പോകുവാന്‍ സാധിക്കും. ബൈപ്പാസ് വഴിയുള്ള വാഹനത്തിരക്ക് ഏറിയതോടെ വീതികുറഞ്ഞ സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്.

എന്നാല്‍ മിനി സിവില്‍ സ്റ്റേഷന് എതിര്‍വശമുള്ള റോഡിലും പാലാ കുരിശുപള്ളി ജംങ്ഷന്‍ മുതല്‍ മിനി സിവില്‍ സ്റ്റേഷന്‍ വരെയും തൊടുപുഴ – പൊന്‍കുന്നം സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിലേക്ക് കെഎസ്ടിപി സ്ഥലം ഏറ്റെടുത്തിരുന്നു. ഈ സ്ഥലത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും കെഎസ്ടിപി നടത്തുവാന്‍ തയ്യാറായതുമില്ല. ഏറ്റെടുത്ത ഭൂമി ഉടമകള്‍ തന്നെ കൈയ്യേറി പാര്‍ക്കിംഗ് സ്ഥലമാക്കി മാറ്റിയിരിക്കുകയുമാണ്. ഓടപോലും നിര്‍മ്മിച്ചിട്ടില്ല. മഴവെള്ളം റോഡിലൂടെയാണ് ഒഴുകികൊണ്ടിരിക്കുന്നത്. ഈ ഭാഗത്ത് ഇരുവശവും നടപ്പാതകള്‍ ഇല്ലാത്തത് കാല്‍നടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഓട, നടപ്പാത നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.