Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസുമായി സൗഹൃദം; അക്കാദമിയില്‍ നിന്ന് പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 09:14 pm IST
in Kerala

പിപി സുമൻ

ആലപ്പുഴ: വിഎസ് പക്ഷക്കാരനെന്ന് മുദ്രകുത്തി പ്രശസ്തചിത്രകാരന്‍ ആലപ്പുഴ കളര്‍കോട് സ്വദേശി ആര്‍ട്ടിസ്റ്റ് പി. പി. സുമനനെ ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. അംഗത്വം നല്‍കി സാംസ്‌ക്കാരിക വകുപ്പ് ഉത്തരവിറക്കിയ ശേഷമാണ് കാരണം പറയാതെ ഒഴിവാക്കി അപമാനിച്ചത്.

ലളിതകലാ അക്കാദമി അംഗമാക്കിയതായി പത്രക്കുറിപ്പും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സുമനനെ മാത്രം ഒഴിവാക്കി ജനറല്‍ കൗണ്‍സില്‍ പുനസംഘടിപ്പിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തന്നെ ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സുമനന്‍ ജന്മഭൂമിയോട് പറഞ്ഞു.

ഇടതു സഹയാത്രികന്‍ ആണെങ്കിലും വിഎസ് പക്ഷക്കാരനായതിനാലാണ് തന്നെ ഒഴിവാക്കുകയും സമൂഹമദ്ധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്നതെന്ന് ചില സിപിഎം നേതാക്കള്‍ വ്യക്തമാക്കിയെന്നും സുമനന്‍ പറഞ്ഞു.

2006ലും 2011ലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അച്യുതാനന്ദന് സീറ്റ് നിഷേധിക്കാനുള്ള പിണറായി പക്ഷത്തിന്റെ നീക്കങ്ങള്‍ക്കെതിരെ സുമനന്‍ പരസ്യപ്രചാരണങ്ങള്‍ നടത്തിയിരുന്നു.

മന്ത്രി ജി. സുധാകരനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സുമനന്റെ വീടിന് നേരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചു വിടുകയും ചെയ്തിരുന്നു. ഇപ്പോഴും അച്യുതാനന്ദനുമായി അടുത്ത സൗഹൃദമാണ് സുമനനുള്ളത്.

ഇതാണ് സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തെ ചിലരെ ചൊടിപ്പിച്ചത്. അക്കാദമി അംഗത്വം ലഭിച്ചെന്ന് പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സുമനനെ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. അവരോട് എന്തു മറുപടി പറയണമെന്നറിയാതെ കുഴങ്ങുകയാണ്.

കലാകാരന്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാതോരാതെ പ്രസംഗിക്കുന്നവരാണ് സിപിഎമ്മുകാര്‍. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായി അടുപ്പമുണ്ടെന്ന കാരണത്താല്‍ കലാകാരനെ അവഹേളിക്കുന്ന ഫാസിസമാണ് സിപിഎം കൈക്കൊണ്ടിരിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.