Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുവൈറ്റിലെ ദുരിതജീവിതം താണ്ടി ബാലചന്ദ്രന്‍ നാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 08:43 pm IST
in Kerala

ബാലചന്ദ്രന്‍

ചേര്‍ത്തല: ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ടു, കുവൈറ്റിലെ ദുരിതക്കയത്തില്‍ നിന്ന് മോചനം നേടി പ്രവാസി മലയാളി നാട്ടില്‍ തിരിച്ചെത്തി. എഴുപുന്ന പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഹരിശ്രീയില്‍ ബാലചന്ദ്രന്(47) നന്ദി പറയാന്‍ വാക്കുകളില്ല.

2015 ജൂണില്‍ അപകടത്തില്‍പെട്ടതോടെയാണ് തയ്യല്‍ ജോലിക്കായി എത്തിയ ബാലചന്ദ്രന്റെ ദുരിതങ്ങള്‍ തുടങ്ങിയത്. പാചകം ചെയ്യാന്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റിവയ്‌ക്കുന്നതിനിടെയായിരുന്നു അപകടം. സിലിണ്ടറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ശരീരമാസകലം പൊള്ളലേറ്റ ബാലചന്ദ്രന്‍ ഭിത്തി തകര്‍ന്ന് ഒന്നാം നിലയിലെ മുറിയില്‍ നിന്ന് താഴെവീണു.

ഫ്‌ളാറ്റ് സമുച്ചയത്തിനും കേടുപറ്റി.

സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചു. എഴുപത് ശതമാനം പൊള്ളലേറ്റ ബാലചന്ദ്രന്‍ നീണ്ട ആശുപത്രിവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സംഭവുമായി ബന്ധപ്പെട്ട് കേസിലകപ്പെട്ടതറിയുന്നത്. കേസ് നടത്താനോ മരുന്നു വാങ്ങാനോ പണമില്ലാതെ വിഷമിക്കുന്ന വിവരം ഭാര്യ ശ്രീലതയാണ് എഴുപുന്ന പഞ്ചായത്തംഗവും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ഷാബുരാജിനെ അറിയിച്ചത്. ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിന്റെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌കില്‍ വിവരം അറിയിച്ചു.

പരിവാര്‍ പ്രവര്‍ത്തകന്‍ ദുബായിലുളള ശേഖര്‍ജിയാണ് കുവൈറ്റിലെ ഭാരതീയ പ്രവാസി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വഴി ബാലചന്ദ്രന് നാട്ടിലെത്താന്‍ വഴി തുറന്ന് കൊടുത്തത്. മരുന്നുവാങ്ങി നല്‍കിയും, കേസിനാവശ്യമായ നിയമ സഹായങ്ങള്‍ നല്‍കിയും സഹോദരനെ പോലെയാണ് പരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ സംരക്ഷിച്ചതെന്ന് ബാലചന്ദ്രന്‍ നിറകണ്ണുകളോടെ പറയുന്നു. പൊള്ളലേറ്റ് ചുരുങ്ങിയ ഇദ്ദേഹത്തിന്റെ ശ്വാസനാളത്തിന് രണ്ട് സര്‍ജറികളും വേണ്ടിവന്നു. ഇതിനും മുന്‍കയ്യെടുത്ത് കൂടെ നിന്നതും സാമ്പത്തിക സഹായം നല്‍കിയതും പരിവാര്‍ പ്രവര്‍ത്തകരാണ്.

ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി ഡിസംബറില്‍ കോടതി ബാലചന്ദ്രനെ വെറുതെ വിട്ടതു മുതല്‍ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഭാരതീയ പ്രവാസി പാര്‍ട്ടി ഭാരവാഹികള്‍. മനോജ് മാവേലിക്കര, ഹരി ബാലരാമപുരം, നമോ ശ്രീനിവാസ്, അജിപിള്ള തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ബാലചന്ദ്രന്റെ തിരിച്ചുവരവിന് പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഭാര്യയും മക്കള്‍ ഹരികൃഷ്ണനും, അനന്തകൃഷ്ണനും ഏറെ സന്തോഷത്തിലാണ്.

പൊള്ളലേറ്റ് വെന്തശരീരം തുടര്‍ ചികിത്സകളിലൂടെ മാത്രമേ പൂര്‍വസ്ഥിതിയിലെത്തുകയുള്ളു. ഞരമ്പുകളും ശ്വാസനാളവുമെല്ലാം ചുരുങ്ങിയ നിലയിലാണ്. എങ്കിലും കഷ്ടതകള്‍ക്കൊടുവില്‍ ഹരിശ്രീയില്‍ സന്തോഷം തിരികെയെത്തിയപ്പോള്‍ തൊഴുകൈകളോടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയാണ് ബാലചന്ദ്രനും കുടുംബവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.