Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി ജനറല്‍ കൗണ്‍സിലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 11:06 pm IST
in Kerala

കോട്ടയം: ബിജെപി സംസ്ഥാന ജനറല്‍ കൗണ്‍സിലിന് ആതിഥേയത്വം വഹിക്കാന്‍ കോട്ടയത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.  കേരളത്തില്‍ ബിജെപിയുടെ പുതിയ സംഘടനാ നേതൃത്വം നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നടക്കുന്നത്.

കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന ജനറല്‍ കൗണ്‍സിലില്‍ ദേശീയ നേതാക്കളും സംബന്ധിക്കും. കേരളത്തിലെ സമകാലിക സംഭവവികാസങ്ങള്‍ വിലയിരുത്തി വിശദമായ ചര്‍ച്ചകള്‍ നടക്കും. അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നയപരിപാടികള്‍ക്കും കര്‍മ്മപദ്ധതികള്‍ക്കും അവസാന രൂപം നല്‍കി പ്രഖ്യാപിക്കും.

1300ല്‍പ്പരം പ്രതിനിധികളാണ് ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുക. ഇതിന് മുന്നോടിയായി 16, 17 തീയതികളില്‍ കോട്ടയത്ത് സംസ്ഥാന കോര്‍ ഗ്രൂപ്പ്, സംസ്ഥാന ഭാരവാഹി യോഗങ്ങളും, സംസ്ഥാന സമിതിയും ചേരും.കോട്ടയത്ത് ആദ്യമായി നടക്കുന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലിനുള്ള സംഘാടകസമിതി രൂപീകരിച്ചു.

വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി കെ.പി.ഭുവനേശ്(താമസം), നീറിക്കാട്കൃഷ്ണകുമാര്‍(ഭക്ഷണം), റീബാവര്‍വര്‍ക്കി(കോള്‍സെന്റര്‍), സി.എന്‍.സുബാഷ്(ഹാള്‍ അറേഞ്ച്‌മെന്റ്), ടി.എന്‍.ഹരികുമാര്‍(വാഹനം), രമേശ് കാവിമറ്റം(പ്രചാരണം), കെ.ജി.കണ്ണന്‍(പ്രിന്റിംഗ്), കെ.കെ.മണിലാല്‍(രജിസ്‌ട്രേഷന്‍), ടി.എ.ഹരികൃഷ്ണന്‍(നേതാക്കള്‍), എന്‍.കെ.ശശികുമാര്‍(വോളന്റിയര്‍), മോഹനന്‍ പനയ്‌ക്കല്‍(പോലീസ്), എം.വി.ഉണ്ണികൃഷ്ണന്‍(മീഡിയ) എന്നിവരെ നിശ്ചയിച്ചു.

ജില്ലാപ്രസിഡന്റ് എന്‍. ഹരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മേഖലാപ്രസിഡന്റ് എന്‍.കെ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ജില്ലാഭാരവാഹികളായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, ടി.എ.ഹരികൃഷ്ണന്‍, എന്‍.കെ.ശശികുമാര്‍, നീറിക്കാട്കൃഷ്ണകുമാര്‍, എം.വി.ഉണ്ണികൃഷ്ണന്‍, കെ.പി.ഭുവനേശ്, സി.എന്‍.സുബാഷ്, റീബാവര്‍വര്‍ക്കി, കെ.കെ.മണിലാല്‍, സുമാവിജയന്‍, കെ.എംതോമസ്, ലാല്‍കൃഷ്ണ, രമേശ്കാവിമറ്റം എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.