Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സത്വഗുണത്തെ ഉയര്‍ത്തി ജീവിതം ധന്യമാക്കുന്നതാണ് ആത്മീയത: ഡോ.എന്‍.ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 10:23 pm IST
in Kottayam

കോട്ടയം: മനസ്സില്‍ സത്വഗുണത്തെ ഉയര്‍ത്തി അത് ചിന്തയിലും പ്രവൃത്തിയിലും പ്രതിഫലിപ്പിച്ച് ജീവിതം ധന്യമാക്കുക എന്നതാണ് ആത്മീയതയെന്ന് ഡോ.ഗോപാലകൃഷ്ണന്‍. തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ നടക്കുന്ന നാരായണീയസത്രത്തില്‍ നാലാം ദിവസമായ ഇന്നലെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇതിനു സഹായിക്കാത്ത ഒരു ആചരണവും ജീവിതത്തില്‍ പ്രയോജനപ്പെടില്ല.

മനസ്സ്, ചിന്ത, പ്രവൃത്തി ഈ മൂന്നില്‍ മാത്രമേ നമുക്ക് സ്വാധീനമുള്ളു. കഥകള്‍, അനുഭവങ്ങള്‍, ഉപദേശങ്ങള്‍, ജീവിതസത്യങ്ങള്‍ ഇവയൊക്കെ ശ്രവിച്ചും പഠിച്ചും ആചരിച്ചും നമ്മുടെ മനസ്സിനെ പരിവര്‍ത്തിപ്പിച്ച് സത്ചിന്തകളും സല്‍പ്രവൃത്തികളും ഉണ്ടായി ജീവിതം ധന്യമാക്കുക എന്നതാണ് ആത്മീയത കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യപ്രയത്‌നത്തിന്റെ സാഫല്യത്തിന് ഈശ്വരകൃപ അനിവാര്യമാണ് എന്ന് അഡയാര്‍ കെ.ആര്‍.എ.നാരായണന്‍. കലിയുഗത്തിലാകട്ടെ ഇത് നാമജപത്തില്‍ കൂടി വളരെ എളുപ്പം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി,എന്‍. സോമശേഖരന്‍ എന്നിവരും പ്രഭാഷണം നടത്തി. വൈകിട്ട് കോട്ടയം ശ്രീശങ്കരാ അക്ഷരശ്ലോക സദസ്സിന്റെ നേതൃത്വത്തില്‍ നാരായണീയത്തെ ആസ്പദമാക്കി അക്ഷരശ്ലോകസദസ്സും നടന്നു.

യജ്ഞവേദിയില്‍ ഇന്ന്

രാവിലെ 6 ന് മഹാഗണപതിഹോമം. 6.30ന് വിഷ്ണുസഹസ്രനാമം, ഭാഗവതപാരായണം. ബ്രഹ്മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി. 7.30നും 1.30 നും ശ്രീമന്നാരായണീയ പാരായണം. 8.30 ന് ശ്രീമന്നാരായണീയ സംഗീതാവിഷ്‌കരണം-വൈക്കം രാജമ്മാളും സംഘവും. പ്രഭാഷണം: 9ന് മധുസൂദനവാര്യര്‍, 10.15ന് അഡയാര്‍ കെ.ആര്‍.എ.നാരായണന്‍, 11.45ന് ശരത് പി. നാഥ്, 2ന് വെണ്‍മണി ഭവദാസന്‍ നമ്പൂതിരി, 3.30 ന് ചിദാനന്ദപുരിസ്വാമികള്‍, 4.45ന്് യോഗാനന്ദപരമഹംസരെക്കുറിച്ച് എന്‍.സോമശേഖരന്‍, 6ന് ഭജനോത്സവം, നമിതാ ശൈലേഷ്, വന്ദന വിബു എന്നിവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.