Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സര്‍ഗോത്സവത്തിന് കേളികൊട്ടുയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 10:43 am IST
in Kozhikode

ഹൈസ്‌കൂള്‍ വിഭാഗം പരിചമുട്ട് കളിയില്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍
യോഗ്യത നേടിയ വടകര എസ്എന്‍എച്ച്എസ്എസ് ടീം

കോഴിക്കോട്: കേരളനടനവും പരിചമുട്ടുകളിയും പാഠകവുമായി കലയുടെ സര്‍ഗോത്സവത്തിന് ജില്ലാസ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. സ്റ്റേജിതര മത്സരങ്ങള്‍ക്കൊപ്പം പതിനൊന്ന് വേദികളിലും മത്സരങ്ങള്‍ ആരംഭിച്ചതോടെ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം താളരാഗലയഭാവ സാന്ദ്രമായി.

ഒന്നാം ദിവസത്തിന്റെ ആലസ്യം മിക്ക വേദികളിലും മത്സര പരിപാടികള്‍ വൈകുന്നതിന് കാരണമായി. സാധാരണ കൃത്യസമയത്ത് ആരംഭിക്കുന്ന സ്റ്റേജിതര മത്സരങ്ങളും ഇന്നലെ രണ്ടു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. വിധികര്‍ത്താക്കള്‍ എത്താന്‍ വൈകിയതാണ് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് എച്ച്എസ്എസില്‍ നടന്ന വിവിധ സ്റ്റേജിതര മത്സരങ്ങള്‍ വൈകാന്‍ കാരണമായത്. പ്രധാനവേദിയില്‍ വിധികര്‍ത്താക്കള്‍ എത്തിയിരുന്നെങ്കിലും ഇവര്‍ക്ക് പരിപാടി നടക്കുന്നിടത്തേക്ക് എത്താനുള്ള വാഹനം വൈകിയതാണ് മത്സരം ആരംഭിക്കുന്നത് വൈകാന്‍ കാരണമായതെന്നും ആക്ഷേപമുണ്ട്.

പ്രധാന വേദിയില്‍ നടന്ന പരിചമുട്ടുകളിയും ചവിട്ടു നാടകവും വിധിനിര്‍ണ്ണയത്തിന്റെ പേരില്‍ ഒന്നാം ദിവസത്തെ നിറം കെടുത്തി. വിധി നിര്‍ണ്ണയത്തെക്കുറിച്ച് ആക്ഷേപവുമായി ടീമുകള്‍ രംഗത്തെത്തിയതോടെ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡിഡിഇക്ക് വേദിയില്‍ എത്തി മത്സരാര്‍ത്ഥികളുമായി സംസാരിക്കേണ്ടതായും വന്നു. ഒന്നാം ദിവസമായിട്ടും അപ്പീലുകള്‍ക്ക് കുറവുണ്ടായില്ല. 254 അപ്പീലുകളാണ് വിവിധ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ മുഖേന ഇന്നലെ എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.