Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശ്രീമന്നാരായണീയ തത്വസമീക്ഷാസത്രം ഭഗവാന്റെ പാദങ്ങളെ ആശ്രയിച്ച് ആനന്ദാനുഭൂതി നേടാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 10:27 pm IST
in Kottayam

കോട്ടയം: ഈശ്വരാശ്രയമില്ലെങ്കില്‍ കയ്യില്‍ കിട്ടിയതു പോലും അനുഭവിക്കാന്‍ പറ്റില്ല, എന്തും ഈശ്വരാഭിമുഖമായി ചെയ്താല്‍ നഷ്ടപ്പെട്ടു എന്നു കരുതിയതു പോലും അനുഭവിക്കാന്‍ പറ്റില്ലെന്ന് പുത്തില്ലം മധുനാരായണന്‍ നമ്പൂതിരി പ്രഭാഷണത്തില്‍ പറഞ്ഞു. ദുര്‍ലഭമായ ഈ മനുഷ്യജന്മം കാമിനീകാഞ്ചനത്തിനു വേണ്ടി കളഞ്ഞുകുളിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. ഭഗവാന്റെ പാദങ്ങളെ ആശ്രയിച്ച് ഭക്തിയില്‍ക്കൂടി ആ ആനന്ദാനുഭൂതി നുണഞ്ഞനുഭവിക്കുകയാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം.

ഇതിഹാസകഥകളില്‍ ഉദ്‌ഘോഷിക്കുന്ന ഭഗവത്പാദ മാഹാത്മ്യത്തെ ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ ബദ്ധനായിരിക്കുന്ന മനുഷ്യന് മായാമാര്‍ഗ്ഗത്തില്‍ കൂടി കണ്ണുംപൂട്ടി ഭയരഹിതനായി സഞ്ചരിക്കാന്‍ പറ്റുമെന്ന് രാമായണകഥയെ നാരായണീയവുമായി കൂട്ടി യോജിപ്പിച്ച് ഭട്ടതിരി ഉറപ്പു തരുന്നു എന്ന് അനില്‍ നാരായണന്‍ പറഞ്ഞു.

അല്പമാത്രസുഖദായകങ്ങളായ ലൗകികകാര്യങ്ങള്‍ക്കുവേണ്ടി ഭഗവാനെ തിരസ്‌കരിച്ചാല്‍ ഉണ്ടാകാവുന്ന അനര്‍ത്ഥങ്ങള്‍ അനവധിയാണെന്ന് ഉലൂഖലബന്ധനത്തെ ആസ്പദമാക്കി ഡോ. പി. വി. വിശ്വനാഥന്‍ നമ്പൂതിരിച്ചു വിവരിച്ചു. കിഴക്കേടം നാരായണന്‍ മ്പൂതിരി, ഒറവങ്കര അച്യുതന്‍ നമ്പൂതിരി, സരിതാം ശ്രീരാം എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

യജ്ഞവേദിയില്‍

ഇന്ന്

രാവിലെ 6ന് മഹാഗണപതിഹോമം. 6.30ന് വിഷ്ണുസഹസ്രനാമം, ഭാഗവതപാരായണം. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി. 7.30നും 1.30 നും ശ്രീമന്നാരായണീയ പാരായണം. 8.30ന് ശ്രീമന്നാരായണീയ സംഗീതാവിഷ്‌കരണം-വൈക്കം രാജമ്മാളും സംഘവും. പ്രഭാഷണം: 9ന് ഡോ.എന്‍.ഗോപാലകൃഷ്ണന്‍,

11.45ന് അഡയാര്‍ കെ.ആര്‍.എ.നാരായണന്‍, 2ന് ഡോ.ഇ.എന്‍. നാരായണന്‍, 3.30ന് മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, 4.45ന്് എന്‍.സോമശേഖരന്‍, 6ന് കോട്ടയം ശ്രീശങ്കരാ അക്ഷരശ്ലോകസദസ്സിന്റെ അക്ഷരശ്ലോകമത്സരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.