Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൊതുവിദ്യാഭ്യാസം സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹസൃഷ്ടിക്ക്: മന്ത്രി സി. രവീന്ദ്രനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 12:20 pm IST
in Kozhikode

മേപ്പയൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മേപ്പയൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രാജ്യാന്തര നിലവാരത്തിലുയര്‍ത്തുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. സമൂഹത്തില്‍ ഉന്നതനിലവാരത്തിലെത്തിയവരെല്ലാം പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠിച്ചുവന്നവരാണ്, പൊതുവിദ്യാഭ്യാസത്തിന്റെ ജനീകയവല്‍ക്കണവും സാമൂഹ്യവല്‍ക്കരണവും ജനകീയ കൂട്ടായ്‌മയിലൂടെയാവണമെന്നും ഇന്നത്തെ വിദ്യാഭ്യാസം സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ മികവിന്റെ കേന്ദ്രം പദ്ധതി മേപ്പയൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് ലഭിച്ച പുതുവത്സര സമ്മാനമാണന്ന് അധ്യക്ഷത വഹിച്ച ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു.

പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച വിദ്യാലയ സമഗ്രവികസന നിധിയിലേക്കുള്ള ഒരു കോടി രൂപയുടെ ചെക്ക് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ. രാജീവന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. ‘കുഞ്ഞനുജത്തിക്കൊരു കുഞ്ഞുവീട്’ പദ്ധതിക്കായി വിദ്യാര്‍ത്ഥി-അധ്യാപക അനദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച മൂന്നരലക്ഷം രൂപയുടെ ചെക്ക് സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്‌സണ്‍ മഞ്ജിമ മനോജ് സ്‌കൂള്‍ സമഗ്രവികസന നിധിയിലേക്ക് അദ്ധ്യാപക-അനദ്ധ്യാപക വിഹിതമായ പത്ത്‌ലക്ഷം രൂപയുടെ ചെക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍. പ്രേമരാജന്‍ എന്നിവര്‍ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി.

സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌കൂള്‍ പ്രൊജക്ട് രൂപകല്‍പ്പന ചെയ്ത ആര്‍.എസ്. ഘനശ്യാം, ദ്രൗപതി മോഹന്‍ എന്നിവര്‍ക്കുള്ള ഉപഹാരം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നല്‍കി. സംസ്ഥാന നീന്തലില്‍ ഒന്നാം സമ്മാനം ലഭിച്ച അക്ഷയ് പ്രകാശ്, പി.ടി. ഭാസ്‌കരപണിക്കര്‍ പ്രൊജക്ട് അവതരണത്തില്‍ ഗോള്‍ഡ് മെഡലിന് അര്‍ഹയായ എസ്.പി. അശ്വതിക്കും വിദ്യാഭ്യാസമന്ത്രി ഉപഹാരം നല്‍കി. സ്‌കൂളിന്റെ ജലദൗര്‍ലഭ്യ പരിഹാരത്തിനായി കിണര്‍ നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ സമ്മതപത്രം കെ.കെ. മജീദ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് കൈമാറി. നവകേരള വിദ്യാലയം സര്‍ക്കാര്‍ കാഴ്ചപ്പാട്-പ്രബന്ധാവതരണം പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ ചെയര്‍മാന്‍ എം. കുഞ്ഞമ്മദ് അവതരിപ്പിച്ചു.

വി.പി. ഉണ്ണികൃഷ്ണന്‍ സ്‌കൂള്‍ പ്രൊജക്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍, ഇ.കെ. സുരേഷ് കുമാര്‍, ഇ. അശോകന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. പേരാമ്പ്ര നിയോജകമണ്ഡലം വിദ്യാഭ്യാസ മിഷന്‍ രൂപീകരണം വികസന സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.