Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറമുഖങ്ങളില്‍ ഗേറ്റ് സുരക്ഷ: കേന്ദ്രം അന്ത്യശാസനം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 05:11 am IST
in Kerala

മട്ടാഞ്ചേരി: കൊച്ചിയടക്കമുള്ള മേജര്‍ തുറമുഖങ്ങളില്‍ ഗേറ്റ് പരിശോധനയ്‌ക്ക് അത്യാധുനിക സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്കി. മാര്‍ച്ച് 31നകം തുറമുഖങ്ങളില്‍ ഗേറ്റ് ഓട്ടോമേഷന്‍ സംവിധാനമൊരുക്കണമെന്നാണ് നിര്‍ദ്ദേശം.

ചരക്ക് വാഹന സുരക്ഷപരിശോധനയടക്കമുള്ളവയ്‌ക്കായി റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി സംവിധാനമൊരുക്കണം. വലിയ വാഹനങ്ങള്‍, ജീവനക്കാര്‍, മറ്റു തൊഴിലാളികള്‍ എന്നിവര്‍ക്കും സുരക്ഷാപരിശോധന വേണം. തുറമുഖങ്ങളുടെ ഉല്പാദനക്ഷമത കൂട്ടുന്നതിനും ചരക്ക് നീക്ക ചിലവുകള്‍ കുറയ്‌ക്കാനും സുരക്ഷയ്‌ക്കും പുതിയ സംവിധാനം സഹായകമാകും. നിലവില്‍ മുംബൈയിലെ ജെ.എന്‍.പി.ടി. കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ മാത്രമാണ് റേഡിയോ ഫ്രീക്വന്‍സി സാങ്കേതിക സുരക്ഷാ പരിശോധനയുള്ളത്. ചെന്നൈ തുറമുഖത്ത് സംവിധാനം 50 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളടക്കമുള്ളവയ്‌ക്കാണ് കേന്ദ്ര നിര്‍ദ്ദേശം.

കൊച്ചി വല്ലാര്‍പാടം തുറമുഖം പ്രവര്‍ത്തനം തുടങ്ങി ആറ് വര്‍ഷം പിന്നിട്ടിട്ടും കഴിഞ്ഞ കാല നിര്‍ദ്ദേശങ്ങളായ ചരക്ക് വാഹന പരിശോധനയ്‌ക്കായുള്ള സുരക്ഷാപരിശോധന സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ടെര്‍മിനല്‍ സുരക്ഷയില്‍ നിന്ന് സിഐഎസ്എഫ്. കേന്ദ്രസേനയെ ഒഴിവാക്കി വിവാദത്തിലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ – നവംബര്‍ കാലയളവില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ 3,26,000 ഇരുപതടി കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തതായാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്താല്‍ 20 ശതമാനം വളര്‍ച്ചയാണിതെന്ന് തുറമുഖ വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കയറ്റിറക്കുമതിയില്‍ 70 ശതമാനവും മേജര്‍ തുറമുഖങ്ങള്‍ വഴിയാണ് നടക്കുന്നത്. പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് 4.5 ശതമാനവും. രാജ്യത്തെ പന്ത്രണ്ട് മേജര്‍ തുറമുഖങ്ങള്‍ വഴി 563 ലക്ഷം (5.63 ദശലക്ഷം) 20 അടി കണ്ടെയ്‌നര്‍ നീക്കമാണ് നിലവില്‍ നടക്കുന്നത്. 2020 ല്‍ ഇത് പത്ത് ദശലക്ഷമാക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേജര്‍ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 45,000 കോടിയിലേറെ രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.