Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇരുചക്രവാഹനങ്ങള്‍ ചീറിപായുന്നു; മൗനം പാലിച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 02:36 pm IST
in Kollam

പരവൂര്‍: പരവൂര്‍ നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ ചീറിപ്പായുന്നതുമൂലം അപകടങ്ങള്‍ നിത്യസംഭവമാകുന്നു. ദിവസവും രാവിലെ മുതല്‍ രാത്രിവരെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വില കൂടിയ ബൈക്കില്‍ യുവാക്കള്‍ അമിതവേഗതയില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് തലങ്ങും വിലങ്ങും പായുന്നത്.

പരവുരില്‍ നിന്നും ചാത്തന്നൂര്‍, പൊഴിക്കര, പാരിപ്പള്ളി, വര്‍ക്കല എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളില്‍ മറ്റ് വാഹനങ്ങളില്‍ പോകുന്നവര്‍ ഇവരെ പേടിച്ചാണ് വാഹനം ഓടിക്കുന്നത്. ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് അമിതവേഗത്തില്‍ പോകുന്ന ഇവര്‍ക്കെതിരെ പോലീസ് ഒരുനടപടിയും എടുക്കാറില്ല. ദിവസവും രാവിലെയും വൈകിട്ടും ഗുളിക കഴിക്കുന്നത് പോലെ പോലീസിന്റെ വക ഹെല്‍മറ്റ് ചെക്കിങ് ഉണ്ടാകും. വളവുകളിലും മറ്റും പതിയിരുന്ന് ഹെല്‍മറ്റ് ധരിക്കാതെ വരുന്നവരെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് 100 രൂപ പെറ്റിയടിക്കുന്ന സ്ഥിരം രീതിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സ്‌കൂള്‍സമയമായാല്‍ ഈ ഭാഗങ്ങളില്‍ പൂവാലശല്യവും കൂടുതലായി കാണപ്പെടുന്നു. പരവൂരില്‍ പല ഭാഗങ്ങളിലും അടുത്ത സമയങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗവും കൂടുതലായി കാണുന്നു. ഹെല്‍മറ്റ് ധരിക്കാത്തവരെ മാത്രം തേടിപോകാതെ ഇതുപോലെ മദ്യപിച്ച് അമിതവേഗത്തില്‍ ഇരുചക്രവാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് പരവൂരിലെ ജനങ്ങള്‍ പറയുന്നു.

പരവൂര്‍ ജങ്ഷനില്‍ രാവിലെയും വൈകിട്ടും ഒരു പോലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിയമിച്ചാല്‍ ഇതിന് പരിഹാരം കാണാനാകും. പക്ഷേ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. ദിവസവും ചെറുതും വലുതുമായ ഒരു അപകടമെങ്കിലും പതിവാണ്. നാട്ടുകാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ ഓരോ ദിവസവും പെറ്റിയുടെ എണ്ണം തികയ്‌ക്കുന്നതിന് വേണ്ടി ആരെയെങ്കിലും പിടിച്ചുകൊണ്ട് സ്‌റ്റേഷനില്‍ ഇരുത്തുന്നതാണ് പരവൂര്‍ സ്‌റ്റേഷനില്‍ കണ്ടുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.