Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാംസ്‌കാരിക രംഗത്ത് ഇടതു പക്ഷത്തിന്റെ ചങ്ങല ആവശ്യമില്ല: സിവിക് ചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 11:40 am IST
in Kerala

കോഴിക്കോട്: ഇടതുപക്ഷം സാംസ്‌കാരിക രംഗത്ത് ചങ്ങല കെട്ടേണ്ട ആവശ്യമില്ലെന്ന് സിവിക് ചന്ദ്രന്‍. കറന്‍സി നിരോധനം സംബന്ധിച്ച് എം.ടിയുടെ പ്രതികരണം സൃഷ്ടിച്ച വിവാദത്തെക്കുറിച്ച് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി.യുടേത് സൗമ്യമായ പ്രതികരണമായിരുന്നു. അതിനെതിരെ ബിജെപി നേതാവ് എം.എന്‍. രാധാകൃഷ്ണന്റെ പ്രതികരണവും സൗമ്യമായിരുന്നു അത് ഇത്രവലിയ വിവാദമാക്കേണ്ടതില്ല. സംവാദം ഒരിക്കലും വണ്‍വേ ട്രാഫിക്കല്ല.

മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണതുപോലെയാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. വീണത് പേട്ടുതേങ്ങയാണെങ്കിലും മോങ്ങാമെന്നാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ തെളിയിക്കുന്നത്. എം.ടി. എന്നും വളരെ സൂക്ഷിച്ചാണ് സാമൂഹിക കാര്യങ്ങളില്‍ ഇടപെടാറ്. സ്വന്തം സുരക്ഷിതത്വം എന്നും എം.ടി. പരിഗണിച്ചിരുന്നു. സേഫ് ഗെയിമാണ് അദ്ദേഹത്തിന്റെ രീതി. ഇത് മോശമാണെന്ന അഭിപ്രായം എനിക്കില്ല. എം.ടി. അധികം പറയാറില്ല. എല്ലാ കാര്യങ്ങളിലും പ്രതികരിക്കാറുമില്ല. തുഗ്ലക്ക് എന്ന വിശേഷണം ആദ്യമായി എം.ടി.യുമല്ല ഉപയോഗിക്കുന്നത് – അദ്ദേഹം പറഞ്ഞു.

എം.ടി.യെ വിമര്‍ശിക്കുന്നതിനെ എതിര്‍ത്തവര്‍ മോഹന്‍ലാലിനെ എതിര്‍ത്തത് ന്യായീകരിക്കുകയാണ്. എം.ടി.യെയും മോഹന്‍ലാലിനെയും താരതമ്യപ്പെടുത്താനാവില്ലെന്നാണ് ചിലരുടെ വാദം. ഇത് ശരിയല്ല. രണ്ടു മാധ്യമങ്ങളിലെ താരങ്ങളാണ് ഇരുവരും. എഴുത്തിലെ മോഹന്‍ലാലാണ് എം.ടി. സിനിമയിലെ എം.ടി. യാണ് മോഹന്‍ലാല്‍. ആരാണ് വലുതെന്നും ആരാണ് ചെറുതെന്നും പറയാന്‍ ആര്‍ക്കാണധികാരമുള്ളത്.

എം. ടി യുടെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദത്തെ കല്‍ബുര്‍ഗി, പന്‍സാര സംഭവങ്ങളോട് താരതമ്യപ്പെടുത്തുന്നത് തെറ്റായ സമീപനമാണ്. മാര്‍ത്താണ്ഡവര്‍മ്മയിലെ കഥാപാത്രത്തെപ്പോലെ ഏന്‍ രക്ഷിപ്പോം എന്ന നിലപാടുമായി ആരും ചാടിവീഴേണ്ടതില്ല. സാംസ്‌കാരിക രംഗത്ത് ചങ്ങല സൃഷ്ടിക്കാന്‍ ഇടതു പക്ഷത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

പുതിയ വാര്‍ത്തകള്‍

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.