Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭഗീരഥം ഒന്നാം ഘട്ടം പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 10:17 am IST
in Kozhikode

കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിഭാവനം ചെയ്ത് നേതൃത്വം നല്‍കിയ ഭഗീരഥം പ്ലാസ്റ്റിക് പരിപാലനയജ്ഞം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. നാടിനെ പുത്തന്‍ മാലിന്യ സംസ്‌കരണ അവബോധത്തിലേക്ക് ഉയര്‍ത്തിയാണ് പരിപാടി മുന്നേറിയത്.

നഗരക്കൊയ്‌ത്ത്, വഴിയോരം, തൂശനില എന്നീ പരിപാടികളിലൂടെ വ്യാപാരികളെയും യാത്രക്കാരെയും വീട്ടുകാരെയും പ്ലാസ്റ്റിക് പരിപാലനത്തെക്കുറിച്ച് ബോദ്ധ്യപ്പെടുത്തി. പുനര്‍ജനി എന്ന പരിപാടിയിലൂടെ ജലാശയങ്ങള്‍ ശുചീകരിച്ചു.

പ്ലാസ്റ്റിക് വൃത്തിയാക്കി. കടകളിലും വീടുകളിലും സൂക്ഷിക്കണമെന്നും കൂട്ടായ തീരുമാനത്തിലൂടെയും സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെയും, ശേഖരിച്ച പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് അയക്കണമെന്ന് വളണ്ടിയര്‍മാര്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. 105 എന്‍എസ്എസ് യൂണിറ്റുകളാണ് ഭഗീരഥവുമായി കൈകോ ര്‍ത്തത്.

ഹയര്‍ സെക്കന്ററി, വൊ ക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഐഎച്ച്ആര്‍ഡി കോളജ് തലങ്ങളിലുള്ള, പദ്ധതിയുമായി സഹകരിച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രവര്‍ത്തനമാണ് വിജയത്തിന് കാരണമായത്. പ്രോഗ്രാം ഓഫീസര്‍മാരുടെ നിര്‍ദ്ദേശത്തിന് വഴങ്ങി ജനുവരി 26 ഒരു ഭഗീരഥ ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.

26 ന് എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങളിലെയും എന്‍എസ്എസ് വളണ്ടിയര്‍മാരും വിദ്യാര്‍ത്ഥികളും അവരുടെ സ്ഥാപനത്തിന്റെ ചുറ്റവട്ടത്തുള്ള പ്രദേശത്തെ കടകള്‍, കടന്നുപോകുന്ന വാഹനങ്ങള്‍, വീടുകള്‍ എന്നിവ തോറും പ്ലാസ്റ്റിക് പരിപാലനത്തിന്റെ സന്ദേശമെത്തിക്കുകയും സുസ്ഥിരമായ പ്ലാസ്റ്റിക് നീക്കത്തിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും. അന്നേ ദിവസത്തെ പ്രവര്‍ത്തനത്തിനാവശ്യമായ നോട്ടീസുകള്‍ ഭഗീരഥം എന്‍എസ്എസ് യൂണിറ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കും.

ജനുവരി 26 ന് നടക്കുന്ന ഭഗീരഥ പ്രയത്‌നത്തിലേക്ക് ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളെയും എന്‍എസ്എസ് യൂണിറ്റുകളെയും സ്വാ ഗതം ചെയ്യുന്നുവെന്ന് പ്രോ ഗ്രാം ജനറല്‍കണ്‍വീനര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ പി.എസ്. ശിവരാമകൃഷ്ണന്‍ അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 944685 5973,7012033095

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

Local News

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.