Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കള്ളപ്പണം വെളുപ്പിച്ച് ശേഖരിച്ച ഏലയ്‌ക്ക തമിഴ്‌നാട്ടിലേക്ക് കടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:49 pm IST
in Idukki

കുമളി: വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഏലം കള്ളക്കടത്ത് സജീവമായി .ഇതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം കുമളി ചെക്ക് പോസ്റ്റിന് സമീപത്തു നിന്ന് വാണിജ്യ നികുതി വകുപ്പ് 2200 കിലോ ഏലക്കായ്  കള്ളക്കടത്തിനിടെ പിടികൂടിയത്. പിടിച്ചെടുത്ത ഉത്പ്പന്നത്തിന് 777000 രൂപയാണ് പിഴ ചുമത്തിയത്.

നോട്ട് നിരോധനത്തിന് ശേഷം കണക്കില്‍ പെടാത്ത പണത്തിന്റെ വിനിമയം  ഏലം മേഖലയില്‍ നടന്നിരുന്നു. കേരളത്തില്‍  നിന്ന് അനധികൃതമായി  തമിഴ്‌നാട്ടിലേക്ക് ഏലക്കായ് കടത്തി അത് വഴി ലഭിക്കുന്ന പണം തിരികെ കേരളത്തിലേക്ക് ഇതേ മാര്‍ഗത്തിലൂടെ എത്തിക്കാനാണ് കള്ളക്കടത്തുകാര്‍ ലക്ഷ

്യമിടുന്നത് . കുമളി  അതിര്‍ത്തി ചെക്ക് പോസ്റ്റിനോട് ചേര്‍ന്നുള്ള സമാന്തര നടപ്പു വഴിയിലൂടെ തല ചുമടായാണ് ഏലക്കായ് തമിഴ്‌നാടിന്റെ പരിധിയില്‍ എത്തിക്കുന്നത്. മുന്‍ കാലങ്ങളില്‍ കൃത്യമായ മാസപ്പടി നല്‍കിയാണ് കള്ളക്കടത്തുകാര്‍  ഉദ്യോഗസ്ഥരെ വരുതിയില്‍ ആക്കിയിരുന്നത്.

അംഗീകൃത വ്യാപാര മേഖലയായ സ്‌പൈസസ് ബോര്‍ഡിന്റെ നിയന്ത്രണത്തിലൂടെയുള്ള ലേല ഏജന്‍സികള്‍ വഴി ലേലത്തില്‍ പതിയുന്ന ഏലക്കയുടെ  വില  കര്‍ഷകന് പൂര്‍ണമായി ബാങ്ക് വഴി നല്‍കാന്‍ തീരുമാനിച്ചു. ഇതുമൂലം ഭാവിയില്‍ ലേല കേന്ദ്രം വഴിയുള്ള പണം ഇടപാടുകള്‍ക്ക് ഒരു പരിധി വരെ സുതാര്യത കൈവരും. ഇക്കാരണത്താല്‍ കളളപ്പണക്കാര്‍ക്ക് ഏലക്കായ് വ്യാപാരം സാധ്യമാകില്ലെന്ന തിരിച്ചറിവാണ് തമിഴ്‌നാട്ടിലേക്ക് ഏലക്കായ് കടത്താന്‍ പ്രേരണയാകുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയോജിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കാത്ത പക്ഷം ഏലം കള്ളക്കടത്തിലൂടെ വന്‍ നികുതി വരുമാനമാണ് കേരളത്തിന് നഷ്ടമാകുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.