Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എല്‍ഡിഎഫ് ചങ്ങല: ഗതാഗതം തിരിച്ചുവിട്ട് മണിക്കൂറുകളോളം ജനങ്ങളെ വട്ടംകറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 11:44 am IST
in Kozhikode

കോഴിക്കോട്: എല്‍ഡിഎഫ് നടത്തിയ ചങ്ങലക്കായി നഗരത്തിലെ ഗതാഗതം തിരിച്ചുവിട്ട് ജനങ്ങളെ വട്ടം കറക്കിയത് മണിക്കൂറുകള്‍. വൈകിട്ട് നാലു മണിക്ക് നടക്കുമെന്നറിയിച്ച ചങ്ങലക്കായി ഉച്ചക്ക് ഒരുമണി മുതല്‍ തന്നെ നഗരത്തിലെ ഗതാഗതം തിരിച്ചുവിട്ടിരുന്നു. ചങ്ങല നടന്നത് വൈകിട്ട് അഞ്ചോടെയായിരുന്നു. ജില്ലാതല ഉദ്ഘാടനം നടന്ന പ്രസ് ക്ലബ് പരിസരത്തെ വേദി തന്നെ നടപ്പാത കയ്യേറിയാണ് നിര്‍മ്മിച്ചത്. ഇവിടെ ഏറെ സമയം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

തൃശൂര്‍, പാലക്കാട്, മഞ്ചേരി, മലപ്പുറം ബാഗത്ത് നിന്നു വന്ന കെഎസ്ആര്‍ടിസി , സ്വകാര്യ ബസ്സുകള്‍ എന്നിവ ബൈപ്പാസ്, ഹൈലൈറ്റ് മാള്‍, പാലാഴി റോഡ് ജംഗ്ഷന്‍, പൊറ്റമ്മല്‍, അരയിടത്ത്പാലം വഴി ബസ് സ്റ്റാന്റില്‍ പ്രവേശിക്കുകയായിരുന്നു. തിരിച്ച് ആ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ രാജാജി റോഡ്, തൊണ്ടയാട്, ഹൈലൈറ്റ് മാള്‍ വഴിയും തിരിച്ചുവിട്ടു. മീഞ്ചന്ത, കല്ലായ്, റെയില്‍വേ സ്റ്റേഷന്‍ ഭാഗങ്ങളിലേക്ക് എത്തേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണ് ഇതുകാരണം ഉണ്ടായത്.

വയനാട്, താമരശ്ശേരി ഭാഗത്തു നിന്നു വന്ന കെഎസ്ആര്‍ടിസി , സ്വകാര്യ ബസ്സുകള്‍ എന്നിവ കുന്ദമംഗലം, കാരന്തൂര്‍, വെള്ളിമാട്കുന്ന്, മലാപ്പറമ്പ്, തൊണ്ടയാട് വഴിയാണ് ബസ് സ്റ്റാന്റില്‍ പ്രവേശിച്ചത്. ഈ ബസ്സുകള്‍ തിരിച്ച് അരയിടത്ത്പാലം, മെഡിക്കല്‍ കോളജ്, കാരന്തൂര്‍, കുന്ദമംഗലം വഴി തിരിച്ചു വിട്ടു.

ജില്ലയുടെ വടക്ക് ഭാഗത്ത് നിന്നും വന്ന കെഎസ്ആര്‍ടിസി സ്വകാര്യ ബസ്സുകള്‍, പൂളാടിക്കുന്ന്, വേങ്ങേരി, മലാപ്പറമ്പ്, തൊണ്ടയാട് വഴിയാണ് സ്റ്റാന്റില്‍ പ്രവേശിച്ചത്. ഈ ബസ്സുകള്‍ തിരിച്ച് അരടിയത്ത് പാലം, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, വേങ്ങേരി, പൂളാടിക്കുന്ന് വഴിയാണ് തിരിച്ചുപോയത്.

അതേസമയം ജില്ലയിലെ മലയോര മേഖലയിലും ഉള്‍പ്രദേശങ്ങളിലും ബസ്സുകള്‍ ട്രിപ്പ് കട്ട് ചെയ്തത് കാരണം യാത്രക്കാര്‍ വലയുകയും ചെയ്തു.

വടകര: എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ പേരില്‍ ജനം മണിക്കൂറുകളോളം ബുദ്ധിമുട്ടി. ബസ് ഇല്ലാതായതാണ് പ്രയാസമനുഭവിക്കാന്‍ കാരണം. ചങ്ങലയില്‍ കണ്ണികളാകാനുള്ളവരെ എത്തിക്കാന്‍ സ്വകാര്യ ബസുകളില്‍ ഭൂരിപക്ഷവും ഓട്ടം പോയതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായത്.

ഇന്നലെ രണ്ട് മണി മുതല്‍ വടകര ഇരു സ്റ്റാന്റുകളിലും യാത്രക്കാരുടെ പ്രവാഹമായിരുന്നു. വടകര നിന്ന് ഉള്‍ഭാഗത്തേക്ക് ബസ് സര്‍വ്വീസ് പൂര്‍ണ്ണമായി നിലച്ച മട്ടായിരുന്നു. പല ദിക്കുകളില്‍ നിന്നെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നെട്ടോട്ടമായിരുന്നു.

പണം നിരോധിച്ച പ്രയാസത്തിന് പുറമെ അതിനനതിരെയുള്ള സമരവും ജനത്തിന് ദുരിതമാകുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

India

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

Local News

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.