Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പുരോഗതിയുടെ പേരില്‍ പ്രപഞ്ചതാളം തെറ്റിക്കരുത്: സ്വാമി ബോധാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 11:17 am IST
in Kozhikode

ഋഷിവിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വാമി ബോധാനന്ദസരസ്വതി,
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി എന്നിവരുടെ നേതൃത്വത്തില്‍
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തപ്പോള്‍

കോഴിക്കോട്: പുരോഗതി യുടെ പേരില്‍ പ്രപഞ്ചതാളം ലംഘിക്കപ്പെടരുതെന്നും അടിസ്ഥാനപരമായ പ്രകൃതി സ്‌നേഹം ഉണര്‍ത്തി എടുക്കണ മെന്നും സംബോധ് ഫൗണ്ടേഷ ന്‍ പരമാചാര്യന്‍ സ്വാമി ബോധാനന്ദ സരസ്വതി അഭി പ്രായപ്പെട്ടു. ഋഷിവിഷന്‍ പരിപാടികളുടെ ഭാഗമായി നടത്തിയ പ്ലാസ്റ്റിക്ക് നിര്‍മ്മാ ര്‍ജ്ജന യജ്ഞത്തില്‍ സംസാ രിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനവും ഉപഭോഗവും പുരോഗമിക്കുംതോറും മാലി ന്യങ്ങള്‍ അനിവാര്യമാ കുന്നു. ഈ മാലിന്യങ്ങളെ സംസ്‌ക്ക രിച്ച് ആരോഗ്യകരമാക്കി മാറ്റിയെടുക്കാന്‍ ഓരോരു ത്തരും ഉത്തരവാദിത്തമെടുക്കണം. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് നിരുപദ്രവകരമായ രീതികള്‍ ഗവേഷണാടിസ്ഥാനത്തില്‍ കണ്ടെത്തണം. മനുഷ്യന് മറ്റു ജീവി വ്യവസ്ഥയെ അതിരുകടന്ന് അതിലംഘിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാറോപ്പടി ബോധാനന്ദാശ്രമപരിസരത്തെ റോഡിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സ്വാമിയും മറ്റ് സേവകരും രണ്ടു മണിക്കൂറോളം സമയമെടുത്ത് ശുചീകരിച്ചു. സംബോധ് ഫൗണ്ടേഷന്റെ ഋഷിവിഷന്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് വേദാന്തവും ശാസ്ത്രവും എന്ന വിഷയത്തില്‍ കഴിഞ്ഞദിവസം സ്വാമി പ്രഭാഷണം നടത്തി. മനുഷ്യനിലെ സാധ്യതകളെ അതിന്റെ പൂര്‍ണ്ണതയില്‍ പ്രയോജനപ്പെടുത്താന്‍ ശാസ്ത്രവും വേദാന്തവും കൈകോര്‍ക്കണമെന്ന് സ്വാമി ബോധാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ശാസ്ത്രം മനുഷ്യന് ഭൗതിക സൗകര്യങ്ങള്‍ അനവധി നല്‍കുന്നുണ്ടെങ്കിലും സംതൃപ്തിയും ശാന്തിയും നിറഞ്ഞ സുഖം പ്രദാനം ചെയ്യാന്‍ പര്യാപ്തമല്ല.

ശാസ്ത്രജ്ഞന്മാര്‍ മുന്‍വിധികളില്ലാതെ വേദാന്തം പഠിക്കാന്‍ തയ്യാറാവണം. ഗുഹയില്‍ കണ്ണടച്ചിരുന്ന് മാത്രം സാക്ഷാത്ക്കരിക്കേണ്ടതാണ് വേദാന്തദര്‍ശനമെന്ന ചിന്ത ശരിയല്ല. ചടുലമായ കര്‍മ്മ മധ്യത്തില്‍ അകര്‍മ്മ ആത്മതത്വം ബോധിക്കാന്‍ ഉത്സാഹിക്കണമെന്ന ആഹ്വാനം ഭഗവദ് ഗീതയിലുണ്ട്. അദ്ദേഹം പറഞ്ഞു.

സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പ്രസംഗം പരിഭാഷപ്പെടുത്തി. സംബോധ് ഫൗണ്ടേഷന്‍ കോഴിക്കോട് പ്രസിഡണ്ട് ഡോ. വിറ്റല്‍ദാസ് റാവു അദ്ധ്യക്ഷത വഹിച്ചു. സുദേവ് എടമന സ്വാമിയെ പരിചയപ്പെടുത്തി. റണ്‍ സംബോധ് റണ്‍ – കൂട്ട ഓട്ടത്തിലും സ്വാമി യുവജനങ്ങള്‍ക്കൊപ്പം പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.