Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദുരിതമൊഴിയാതെ നായ്‌കുന്നിലെ കുരുന്നുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 09:09 pm IST
in Idukki

അടിമാലി: കല്ലാര്‍കൂട്ടിയില്‍ നിന്നും നായ്‌കുന്നിലേക്ക് ഡാമിലൂടെ ഫൈബര്‍ വള്ളത്തിലുള്ള യാത്ര കണ്ടാല്‍ ഭയം തോന്നും. നായ്‌കുന്ന്, മാങ്കടവ് നിവാസികള്‍ എളുപ്പത്തില്‍ മറുരയില്‍ എത്തുവാന്‍ ജീവന്‍ പണയം വെച്ചുള്ള ഈ യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. വെള്ളത്തുവല്‍ പഞ്ചായത്തിലെ 14, 12 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് കല്ലാര്‍കൂട്ടി ഡാമാണ്.

ഈ ഡാമിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ എതിര്‍ കരയിലേക്ക് എളുപ്പത്തില്‍ പോകുന്നതിന് ഇതുവഴിയാണ്. ഇതിനായി  വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് പഞ്ചായത്ത് നല്‍കിയിരിക്കുന്ന ഫൈബര്‍ വള്ളമാണ്. ഇരുകരകളേയും തമ്മില്‍ കയര്‍ കൊണ്ട് ബന്ധിപ്പിച്ച്  വള്ളത്തില്‍ ഇരുന്ന്  കയര്‍ വലിച്ചാണ് പ്രദേശവാസികള്‍ ഇരു കരകളും കടക്കുന്നത്. നായ്‌കുന്നില്‍ നിന്നുള്ള കുരുന്നുകള്‍ പോലും സ്‌കൂളുകളില്‍ പോകുന്നത് സ്വന്തം വള്ളം വലിച്ചണ്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നതിന് മുന്‍പ് തന്നെ വള്ളം വലിക്കുവാന്‍ പഠിക്കേണ്ട ഗതികേടാണ് നായ്‌കൂന്ന് പ്രദേശത്തെ കുട്ടികള്‍ക്ക്.

വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ഇവിടെ പാലം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് വരെ തയ്യാറാക്കി പോയതാണ്. എന്നാല്‍ പിന്നീടത് മുടങ്ങി. കല്ലാര്‍കൂട്ടി പള്ളിപടിയില്‍ നിന്നും നായ്‌കൂന്നിന് കരമാര്‍ഗ്ഗം പോകണമെങ്കില്‍ മൂന്നു കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കണം. വള്ളത്തിലൂടെയുള്ള യാത്ര എളുപ്പത്തില്‍ എത്തുവാന്‍ കഴിയുമെങ്കിലും ഭയാനകമാണ്. കാലഹരണ ബോട്ടെങ്കിലും മാറി നല്‍കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.