കല്‍പ്പറ്റ : ട്രഷറി ഇടപാടുകള്‍ ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈനാക്കുന്നതിനാല്‍ ജില്ലാ ട്രഷറിയിലും സബ് ട്രഷറികളിലും പി.ഡി. അക്കൗണ്ടുള്ള മുഴുവന്‍ ഡി.ഡി.ഒ.മാരും ഡിസംബര്‍ 29നകം ബന്ധപ്പെട്ട ട്രഷറികളില്‍ കെ.വൈ.സി. ഫോം നല്‍കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: