Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്‍ധന്‍ അക്കൗണ്ടില്‍ 100 കോടി; സഹായമഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 12:57 pm IST
in India

ഗാസിയാബാദ്: സ്വന്തം ജന്‍ധന്‍ അക്കൗണ്ടില്‍ നൂറു കോടി രൂപ നിക്ഷേപിച്ചതറിഞ്ഞ സ്ത്രീ പ്രധാനമന്ത്രിയോട് സഹായമഭ്യര്‍ത്ഥിച്ച് കത്തയച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഫാക്ടറി തൊഴിലാളിയായ ശീതള്‍ യാദവിന്റെ ജന്‍ധന്‍ അക്കൗണ്ടിലാണ് 99,99,99,394 രൂപയുടെ നിക്ഷേപം എത്തിയത്. ബാങ്കുകാര്‍ സഹകരിക്കാതിരുന്നതിനേത്തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെക്കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയപ്പിക്കുകയായിരുന്നു.

ഡിസംബര്‍ പതിനെട്ടിന് വീടിനടുത്തുളള ഐസിഐസിഐ ബാങ്കിന്റെ ശാഖയില്‍ പണമെടുക്കാന്‍ പോയപ്പോഴാണ് തന്റെ അക്കൗണ്ടില്‍ ഭീമമായ തുക നിക്ഷേപിച്ചിരിക്കുന്നത് കണ്ടത്. വിശ്വാസം വരാതെ സമീപത്തുണ്ടായിരുന്നയാളെക്കൊണ്ട് പരിശോധിപ്പിച്ചുറപ്പിച്ച ശീതള്‍ ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ പോയി വീണ്ടും ബാലന്‍സ് നോക്കി. അവിടെയും ഇതേ തുക തന്നെയാണ് കണ്ടത്.

ശീതളിന്റെ ജന്‍ധന്‍ അക്കൗണ്ട് മീററ്റിലെ ശാരദാ റോഡിലുളള എസ്ബിഐ ശാഖയിലാണ്. തുടര്‍ന്നു വന്ന രണ്ടു ദിവസം ഇവര്‍ ബാങ്കില്‍ പരാതിയുമായെത്തിയെങ്കിലും ബാങ്കുകാര്‍ സഹകരിക്കാന്‍ തയ്യാറായില്ല. ബാങ്ക് മാനേജരെ കണ്ട ശീതളിനോട് അടുത്ത ദിവസം വരാന്‍ പറഞ്ഞയയ്‌ക്കുകയായിരുന്നു.

5,000 രൂപ മാത്രം മാസവരുമാനമുളള തന്റെ അക്കൗണ്ടില്‍ 100 കോടി രൂപയെത്തിയതിലുളള പരിഭ്രാന്തിയും, ബാങ്ക് ജീവനക്കാരുടെ അസ്വാഭാവിക പെരുമാറ്റത്തിലുളള ആശങ്കയും, നിരാശയുമാണ് താന്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരനായ ഭര്‍ത്താവിനെക്കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയപ്പിക്കാന്‍ കാരണമെന്ന് ശീതള്‍ പറഞ്ഞു,

വിദ്യാഭ്യാസമുളള ഒരാളെക്കൊണ്ട് കത്തെഴുതിച്ച് പ്രധാനമന്ത്രിക്കയയ്‌ക്കുകയായിരുന്നുവെന്ന് ശീതളിന്റെ ഭര്‍ത്താവ് സിലെദാര്‍ സിങ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.