Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡ്രൈവര്‍ സ്വര്‍ണ്ണം വിറ്റത് സൈക്കിളില്‍ കറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 08:32 pm IST
in India

ഹൈദരാബാദ്: അക്കൗണ്ടില്‍ ഏഴു കോടി രൂപയുള്ള ടാക്‌സി ഡ്രൈവര്‍ കള്ളപ്പണം മാറ്റിയെടുത്തത് സൈക്കിളില്‍ കറങ്ങി നടന്ന്. ആദ്യം കള്ളപ്പണം ബാങ്കിലിട്ടു.

പിന്നെയത് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു സ്വര്‍ണ്ണ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റി. പിന്നെ അതുപയോഗിച്ച് രണ്ടു കിലോ സ്വര്‍ണ്ണം വാങ്ങി. അത് സൈക്കിളില്‍ കറങ്ങി നടന്ന് ചെറുകിട സ്വര്‍ണ്ണക്കടക്കാര്‍ക്കും തനിക്കറിയാവുന്ന പണക്കാര്‍ക്കും വിറ്റു. ആദായ നികുതി വകുപ്പിന്റെ കണ്ണുവെട്ടിക്കാനാണ് യാത്ര സൈക്കിളിലാക്കിയത്. വാങ്ങിയ സ്വര്‍ണ്ണം മുഴുവനും വില്ക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു.

ഒരു തരത്തിലുള്ള സാമ്പത്തിക പശ്ചാത്തലവും ഇയാള്‍ക്കില്ല. അതിനാല്‍ പണം മറ്റാരുടേയോ ആകാമെന്ന സംശയത്തലാണ് സിബിഐ. താന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം പണം നിക്ഷേപിക്കാമെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. ഇതു പ്രകാരം 7 കോടിയില്‍ 3.5 കോടി നികുതി അടക്കണം. 1.75 കോടി ആര്‍ബിഐ കടപ്പത്രമെടുക്കണം.

ബജിവാല കള്ളപ്പണം മാറിയത് 700 പേരെ ഉപയോഗിച്ച്

സൂറത്ത്: പണമിടപാടുകാരനായ കിഷോര്‍ ബജിവാല കള്ളപ്പണം മാറിയെടുത്തത് 700 കൂലിക്കാരെ ഉപയോഗിച്ച്. ഇവരുടെ സഹായത്തോടെ ഡമ്മി അക്കൗണ്ടുകള്‍ എടുത്ത് അവയില്‍ പണമിട്ടാണ് ഇവയെല്ലാം വെളുപ്പിച്ചത്.

ഇയാളുടെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് 14 കോടി രൂപയുടെ പുതിയ നോട്ടുകളും 14 കോടിയുടെ സ്വര്‍ണ്ണവും നാലു കോടിയുടെ ആഭരണങ്ങളും 13 കോടിയുടെ വജ്രാഭരണങ്ങളും 77 ലക്ഷത്തിന്റെ വെള്ളിക്കട്ടികളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വന്‍ കള്ളപ്പണ ശേഖരം പല അക്കൗണ്ടുകളില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 400 കോടിയുടെ സ്വത്തുണ്ടെന്നാണ് വിവരം.

27 അക്കൗണ്ടുകളുണ്ട്. 20 എണ്ണവും ഡമ്മി. നവംബര്‍ 12,13,14 തീയതികളില്‍ ഒരോ അക്കൗണ്ടിലും ഒരു ലക്ഷം മുതുല്‍ നാലു ലക്ഷം വരെ ഓരോരുത്തരെ കൊണ്ട് നിക്ഷേപിച്ചതായി സിബിഐ കണ്ടെത്തി. ഇയാളെ സഹായിച്ച ബാങ്ക് ഉദ്യോഗസ്ഥരടക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ.

150 കോടി നിക്ഷേപം; സ്വര്‍ണ്ണ വ്യാപാരിയും നാല് ബാങ്ക് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍

മുംബൈ: സ്വര്‍ണ്ണവ്യാപാരിയുടെ 150 കോടി മാറാന്‍ സഹായിച്ചതായി സംശയിക്കുന്ന നാല് ബാങ്ക് ഉദ്യോഗസ്ഥരും വ്യാപാരിയും എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണത്തില്‍. ഈ പണം ചില കമ്പനികളില്‍ നിക്ഷേപിച്ചതായാണ് രേഖ. എന്നാല്‍ ഈ കമ്പനികളെല്ലാം കടലാസില്‍ മാത്രമുള്ളവയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Thiruvananthapuram

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.