Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗാന്ധിവധം അവഗണിക്കപ്പെട്ട നാൾവഴികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 05:26 pm IST
in Varadyam

ഇരുപതാം നൂറ്റാണ്ടു ദര്‍ശിച്ച ഏറ്റവും ദാരുണമായ ദുരന്തങ്ങളില്‍ ഒന്ന് ഗാന്ധിവധമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഒരശനിപാതം പോലെയാണ് ലോകം ആ വാര്‍ത്ത ശ്രവിച്ചത്. നിമിഷങ്ങള്‍ക്കകം ഗദ്ഗദകണ്ഠനായി ഇന്ത്യന്‍ പ്രധാനമന്ത്രി പ്രതിയെയും അയാളുടെ രാഷ്‌ട്രീയത്തേയും തിരിച്ചറിഞ്ഞ് പ്രഖ്യാപിച്ചു. ‘നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസുകാരനായ ഹിന്ദു തീവ്രവാദിയാണ്.’ ജവഹര്‍ലാല്‍ നെഹ്‌റു എന്ന രാഷ്‌ട്രീയനേതാവിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ നിറഞ്ഞാടുകയായിരുന്നു. സംഘത്തെ നിരോധിച്ചു. ഗുരുജി ഗോള്‍വള്‍ക്കരടക്കം ആയിരങ്ങള്‍ തുടര്‍ന്നങ്ങോട്ട് ഇരുമ്പഴികള്‍ക്കകത്തായി. ഗാന്ധിഘാതകര്‍ എന്ന ആരും വെറുക്കുന്ന, അറയ്‌ക്കുന്ന മേലങ്കി ദേശാഭിമാനികളായ ഒരു വിഭാഗത്തിനുമേല്‍ ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.

ഇതിന്റെ പിന്നാമ്പുറക്കഥയുടെ ചുരുളഴിക്കുകയാണ് ‘ഗാന്ധിവധം അവഗണിക്കപ്പെട്ട നാള്‍വഴികള്‍’ എന്ന പുസ്തകത്തിലൂടെ ഷാബു പ്രസാദ്. നിഷ്പക്ഷനായ വായനക്കാരനെ മാത്രമല്ല, ചിന്തകനെയും ഉണര്‍ത്താന്‍ പര്യാപ്തമായ ചോദ്യങ്ങള്‍.

1948 ജനുവരി 30 നു നാഥുറാം ഗോഡ്‌സെയുടെ നിറതോക്കിനു വിധേയനായി. എന്നാല്‍ ജനുവരി 20 നു ഗോഡ്‌സെയും മദന്‍ലാലും ആപ്‌തെയും ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചിരുന്നില്ലേ? മഹാത്മാവിന്റെ നേര്‍ക്കുള്ള നാലാമത്തെ വധശ്രമമായിരുന്നു ജനുവരി 30 ന് നടന്നത്. എന്തുകൊണ്ടാണ് സര്‍ക്കാരും പോലീസും ഘാതകരെ നിര്‍ബാധം സഞ്ചരിക്കാന്‍ അനുവദിച്ചത്?

ഗാന്ധിവധത്തിന്റെ അന്വേഷണോദ്യോഗസ്ഥനായ ഡി.ഐ.ജി. മെഹ്‌റയെ പ്രതിയായ മദന്‍ലാലിനെ ചോദ്യം ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത് ആര്‍ക്കുവേണ്ടി?

നാഥുറാം ഗോഡ്‌സെയും മറ്റു പ്രതികളും അംഗങ്ങളായ ഹിന്ദുമഹാസഭയെ നിരോധിക്കാതെ എന്തുകൊണ്ടാണ് ആര്‍.എസ്.എസിനെ നിരോധിച്ചത്?

ഗുരുജി ഗോള്‍വള്‍ക്കര്‍ക്കു ജയിലറയും അന്നത്തെ ഹിന്ദു മഹാസഭാ അധ്യക്ഷന്‍ നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിക്ക് ജഡ്ജി സ്ഥാനവും നല്‍കിയതാര്?

എന്തിന്റെ പാരിതോഷികമായാണ് ചാറ്റര്‍ജിയെ കോണ്‍ഗ്രസ്-കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ മാറിമാറി എം.പി.ആക്കിയത്? (ഇദ്ദേഹത്തിന്റെ മകനാണ് ഇടതുപക്ഷത്തെ ചതിച്ച് യുപിഎയെ പിന്തുണച്ച സിപിഎം നേതാവായ മുന്‍ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി.)

മഹാത്മാഗാന്ധി, നേതാജി സുഭാഷ്ചന്ദ്രബോസ്, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരുടെ തിരോധാനത്തിന്റെ ഗുണഭോക്താക്കളാര്?

ഗാന്ധിവധത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കിയവരെ തുറന്നുകാട്ടുകയാണ് ഈ ഗ്രന്ഥത്തിലൂടെ. കോണ്‍ഗ്രസിനെ തന്നെ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട ഗാന്ധിജി അവര്‍ക്കൊരു മാര്‍ഗ തടസ്സമായിരുന്നു. മഹാത്മാ ഗാന്ധിയേയും കുടുംബത്തെത്തന്നെയും ഇല്ലാതാക്കി, ഗാന്ധിപ്പെരുമ സ്വയം എടുത്തണിഞ്ഞ കുടുംബം, പതിറ്റാണ്ടുകള്‍ കുടുംബഭരണം തുടര്‍ന്ന് നാടിന്റെ ചരിത്രം മാറ്റിയെഴുതിയവര്‍, ബ്രിട്ടീഷ് ഭരണത്തിന്റെ നേരവകാശികള്‍.

അവര്‍ക്കുകൂട്ടായി ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തവരും കൂടി. ഗാന്ധിഘാതകന്റെ പ്രസ്ഥാനമായ ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ അധ്യക്ഷനെ തന്നെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അംഗമാക്കി.

മഹാത്മാഗാന്ധിയും ദേശീയപ്രസ്ഥാനങ്ങളും എക്കാലത്തും ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എതിരെന്നു തോന്നിയ നേതാക്കളെ ഒന്നൊന്നായി ഇല്ലായ്‌മ ചെയ്തും ദേശീയപ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍നിര്‍ത്തി അപകീര്‍ത്തിപ്പെടുത്തിയും കോണ്‍ഗ്രസ്-കമ്യുണിസ്റ്റ് കൂട്ടുകെട്ട് ഏഴുപതിറ്റാണ്ടു പിന്നിട്ടു.

ഭരണം നിലനിര്‍ത്താന്‍ ഒരു കുടുംബം നടത്തിയ ചെയ്തികളും, അതിനെ കൈയും മെയ്യും മറന്നു സഹായിക്കാന്‍ വിദേശ പിന്തുണയോടെ വിധ്വംസക പ്രസ്ഥാനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമാണ് ‘ഗാന്ധിവധം അവഗണിക്കപ്പെട്ട നാള്‍വഴികള്‍’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Astrology

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.