സക്ഷമയുടെ ആസ്ഥാനമായ കൃഷ്ണജ്യോതിയില് കുമ്മനം എത്തിയപ്പോള്‍
പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ 64-ാം പിറന്നാള്‍ ലളിതമായ ചടങ്ങുകളോടെ സക്ഷമയുടെ ആസ്ഥാനമായ കൃഷ്ണജ്യോതിയിലും മാതൃജ്യോതി ബാലഭവനിലും ആഘോഷിച്ചു. അവര്‍ക്ക് മധുരപലഹാരം നല്‍കിയായിരുന്നു ആഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: