മുംബൈ: ടാറ്റാ സ്റ്റീലിലെ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ വാഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ നുസ്‌ളി വാഡിയ രത്തന്‍ ടാറ്റക്ക് എതിരെ ക്രിമിന മാനഷ്ടക്കേസ് നല്‍കി.
തെക്കന്‍ മുംബൈയിലെ ബല്ലാര്‍ഡ് എസ്‌റ്റേറ്റ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്.സൈറസ് മിസ്ട്രിയെ പുറത്താക്കിയതിനെച്ചൊല്ലി വാഡിയയും ടാറ്റയും തമ്മില്‍ വലിയ വാക്ക്‌പോര് നടന്നിരുന്നു.
















